--- പരസ്യം ---

കാറിന് പേരിട്ട സിയാദിന് പുത്തൻ എസ് യു വി സമ്മാനം

By eeyems

Published on:

Follow Us
--- പരസ്യം ---

ചെക്ക് വാഹന ബ്രാൻഡായ സ്കോഡ കമ്ബനി പുറത്തിറക്കുന്ന പുതിയ എസ്‍യുവിക്ക് മലയാളി നിർദേശിച്ച പേര്. കാസർകോട് സ്വദേശിയായ മുഹമ്മദ് സിയാദാണ് സ്കോഡയുടെ പേരിടല്‍ മത്സരത്തില്‍ ജേതാവായത്.

ഇദ്ദേഹം നിർദ്ദേശിച്ച കൈലാഖ് എന്ന പേരാണ് കമ്ബനി തിരഞ്ഞെടുത്തത്. രണ്ട് ലക്ഷത്തില്‍ അധികം ആളുകള്‍ നിർദ്ദേശിച്ച പേരുകളില്‍ നിന്നാണ് കമ്ബനി ഈ പേര് തെരഞ്ഞെടുത്തത്. ഈ എസ്‍യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുക.

കാസർകോട് നായന്മാർമൂല സ്വദേശിയാണ് ഖുറാൻ പഠിപ്പിക്കുന്ന അധ്യാപകൻ കൂടിയായ മുഹമ്മദ് സിയാദ്. സ്‍കോഡയുടെ വെബ്സൈറ്റ് വഴിയാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. കെ എന്ന അക്ഷരത്തില്‍ തുടങ്ങി ക്യു എന്ന അക്ഷരത്തില്‍ അവസാനിക്കണം പേര് എന്നതായിരുന്നു സ്‍കോഡയുടെ റൂള്‍

--- പരസ്യം ---

Leave a Comment