കീഴരിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തികൾ വിശകലനം ചെയ്യുന്നതിനായി ബഹു: കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോഴിക്കോട് ജില്ല ജോയിൻ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ കെ രജികുമാർ അടങ്ങിയ സംഘം വിവിധ പ്രവർത്തി സൈറ്റുകൾ സന്ദർശിച്ചു .മേലടി ബ്ലോക്ക് BDO ,JBDO , ബ്ലോക്ക് ,പഞ്ചായത്ത് തല മെമ്പർമാർ , മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കീഴരിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തികൾ വിശകലനം ചെയ്യുന്നതിനായി ബഹു: കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശിച്ചു
By aneesh Sree
Published on: