കീഴരിയൂർ :ശ്രീ വാസുദേവാശ്രമ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ടായി ടി.ഇ. ബാബു, എം.പി.ടി എ പ്രസിഡണ്ടായി മിനി ടീച്ചർ പി.ടി. എ വൈസ് പ്രസിഡണ്ട് സുരേഷ് ok , എം.പി. ടി എ വൈസ് പ്രസിഡണ്ട് ബിന്ദു കെ യും തെരെഞ്ഞെടുക്കപ്പെട്ടു.
ശ്രീ വാസുദേവാശ്രമ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
By aneesh Sree
Published on: