ചട്ടിപ്പുരയിൽ ആമിന (74)നിര്യാതയായി.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:കൊളപ്പേരി അബ്ദുവിന്റെ ഭാര്യ ചട്ടിപ്പുരയിൽ ആമിന (74)നിര്യാതയായി. മക്കൾ ഹാജറ, സഫിയ, റഫീഖ്. മരുമക്കൾ മൊയ്തീൻ അൽബാദി, അസിസ് പെരുവാലിശേരി,ജസ്ന കൊയിലാണ്ടി. സഹോദരങ്ങൾ മൊയ്തി, അബ്ദുറഹിമാൻ, അബ്ദുൽ സലാം, ഖാസിം, നഫീസ, നസീറ പരേതരായ സി.പി മമ്മദ്, സഫിയ

--- പരസ്യം ---

Leave a Comment

error: Content is protected !!