ഭാരതിയാർ സർവകലാശാലയിൽ നിന്നും ഡോക്ട്രേറ്റ് നേടിയ ലിനീഷ് ബേബി കമ്പനിയെ സി.പി.എം കീഴരിയൂർ തെക്കും മുറി ബ്രാഞ്ച് ആദരിക്കും. 2024സപ്തംബർ 7 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കണ്ണോത്ത് യു.പി സ്കൂളിൽ നടക്കുന്ന ചടങ്ങ് കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറായ അഡ്വക്കറ്റ് ലിജീഷ് എൽ ജി ഉദ്ഘാടനം നിർവഹിക്കും
ഭാരതിയാർ സർവകലാശാലയിൽ നിന്നും ഡോക്ട്രേറ്റ് നേടിയ ദിനീഷ് ബേബി കബനിയെ സി.പി.എം കീഴരിയൂർ തെക്കും മുറി ബ്രാഞ്ച് ആദരിക്കും
By aneesh Sree
Published on: