കീഴരിയൂർ : കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തീ ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ കർമത്തിൻ്റെ ആദ്യ ശില ക്ഷേത്രം പരികർമ്മി പി.യം ചോയിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. ക്ഷേത്രസംരക്ഷണ സമിതി വൈസ് പ്രസിഡണ്ട് ഭരതൻ കെ.സി ,സെക്രട്ടറി അനീഷ് യു.കെ. എക്സിക്യുട്ടിവ് അംഗങ്ങളായ ടി.കെ പ്രകാശൻ, പ്രദീപൻ ടി.എം .സുനി കെ.കെ, സുധീഷ്.ടി.എം രാജൻ. ടിഎന്നിവരും യു.കെ കുഞ്ഞ്യോയി , ബാബു എൻ.കെ , സുരേന്ദ്രൻ യു.കെ, ഗോവിന്ദൻ കെ.കെ എന്നിവരും പങ്കെടുത്തു
കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തീ ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ കർമത്തിൻ്റെ ആദ്യ ശില പതിച്ചു
By aneesh Sree
Published on: