കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാൾ ഇന്ന് ടി.പി രാമകൃഷ്ണൻ എം.എൽ .എ നാടിന് സമർപ്പിക്കും ഇന്ന് കാലത്ത് 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമര സേനാനികളുടെ നിസ്വാർത്ഥമായ പ്രവർത്തനത്തിൻ്റെ ഒരോർമ്മപ്പെടുത്തലായി ഈ ഹാളിന് മാറാൻ കഴിയും. ജനങ്ങളുടെ ചിരകാല അഭിലാഷമാണ് പൂവണിയുന്നത്.
കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാൾ ഇന്ന് ടി.പി രാമകൃഷ്ണൻ എം.എൽ .എ നാടിന് സമർപ്പിക്കും
By aneesh Sree
Published on: