കീഴരിയൂർ : സ്വാതന്ത്ര്യ സമര സേനാനികളുടെ വീരസ്മരണ ഉയരുന്ന വിധത്തിൽ ഒരു കെട്ടിടമാണ് ഇന്ന് പേരാമ്പ്ര എം.എൽ എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത കമ്യൂണിറ്റി ഹാൾ ‘. കെട്ടിടത്തിൽ പല മാറ്റങ്ങളും വരുത്തി സ്വാതന്ത്ര്യ സമരചരിത്ര രേഖകൾ വിശകലനം ചെയ്യുന്നതുമായ ഒരിടമാക്കി മാറ്റണം എന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
ഇന്ന് ഉദ്ഘാടനം ചെയ്ത കീഴരിയൂർ ബോംബ് കേസ് സ്മൃതി മണ്ഡപ ഹാൾ വീഡിയോ കാണാം.
By aneesh Sree
Published on: