സി.പി.ഐ (എം) 26ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി കീഴരിയൂർ ലോക്കലിലെ കുഴിവയൽ ബ്രാഞ്ച് സമ്മേളനം വലിയ പറമ്പത്ത് വെച്ച് നടക്കുന്നു. വി.പി രഘുനാഥിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഏരിയ കമ്മറ്റി അംഗം പി.കെ ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം ഐ.ഷാജി, ടി.ടി മുരളീധരൻ, അഭിരാം എന്നിവർ സംസാരിച്ചു.
സി.പി.ഐ (എം) കുഴിവയൽ ബ്രാഞ്ച് സമ്മേളനം ആരംഭിച്ചു
Published on: