--- പരസ്യം ---

_കീഴരിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണസമൃദ്ധി 2024- കർഷക ചന്ത ആരംഭിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൃഷിവകുപ്പിൻ്റെ ഓണസമൃദ്ധി 2024 ന്റെ ഭാഗമായുള്ള കർഷക ചന്ത ** 11.09.2024 മുതൽ 14.09.2024 വരെ** നടത്തുന്നതാണ്‌

🌱 ഈ ഓണത്തിനു കർഷക ചന്തയിലൂടെ പൊതുവിപണിയിലെ വിലയേക്കാൾ 10% അധികം വില നൽകി കർഷകരിൽ നിന്നും പഴം – പച്ചക്കറികൾ സംഭരിച്ച്

30 % വിലക്കുറവിൽ ഉപഭോക്താക്കൾക്ക് പഴം ,പച്ചക്കറികൾ ലഭിക്കുന്നു

--- പരസ്യം ---

Leave a Comment