Abdurahman Keezhath
വിഷുക്കൈനീട്ടമായി ബിന്ദുവിന് മഹല്ല് പ്രസിഡന്റ് വീടൊരുക്കുന്നു
അരിക്കുളം:വിഷുദിനത്തിൽ കണികണ്ടുണരാൻ സ്വന്തമായി വീടില്ലാത്ത ബിന്ദുവിനും കുടുംബത്തിനും ഇത് സ ന്തോഷത്തിന്റെ വിഷുദിനം. ചിരകാല സ്വപ്നമായ വീടെന്ന ആ ഗ്രഹത്തിന് ചിറക് മുളച്ചതിന്റെ ആഹ്ലാദത്തിലാണിവർ. കോഴി ക്കോട് അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്ക് മസ്ജിദുന്നൂ ...
സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യത – മുനവ്വറലി ശിഹാബ് തങ്ങൾ
പയ്യോളി:ബുദ്ധിപരവും, ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന സമഗ്ര പുരോഗതിക്കും പുനരധിവാസത്തിനുമായി മേപ്പയ്യൂരിൽ ആരംഭിക്കുന്ന സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് എത്രയും പെട്ടെന്ന് സാക്ഷാൽക്കാരിക്കാൻ പൊതു സമൂഹമൊന്നായി മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ...
ഭിന്നശേഷിക്കാർക്കൊപ്പം ഒരു ഒത്തുചേരൽ: ശാന്തി സദനം കുടുംബ സംഗമം ഏപ്രിൽ 11-ന്
പയ്യോളി:ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമായി മേപ്പയ്യൂരിൽ സ്ഥാപിക്കപ്പെടുന്ന സിറാസ് റിഹാബ് വില്ലേജിന് വേണ്ടി പുറക്കാട് ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & അഡ്വാൻസ്‌ഡ് സ്റ്റഡീസി (സിറാസ് ) ...
ഫെയ്ത്ത് കിഡ്സ് ഗാർഡൻ വാർഷികാഘോഷം
കീഴരിയൂർ:ഫെയ്ത്ത് കിഡ്സ് ഗാർഡൻ വാർഷികാഘോഷം കീഴരിയുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രധിനിധി റാഷിദ് പി.വി അധ്യക്ഷനായി. പ്രിൻസിപ്പൽ ഫായിസ സി.പി റിപ്പോർട്ട് അവതരപ്പിച്ചു. ഗ്രാമപഞ്ചായത്ത് ...
ഭിന്നശേഷിക്കാർക്ക് വൈദ്യുതിനിരക്കിൽ ഇളവ്
ഭിന്നശേഷിവ്യക്തികൾ കുടുംബാംഗങ്ങളായുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് വൈദ്യുതിനിരക്കിൽ ഇളവ് അനുവദിച്ചുകൊണ്ട് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2024ഡിസംബർ 24 ൽ പു റപ്പെടുവിച്ചിരുന്ന ഉത്തരവിൽ, അർഹരായ ഭിന്നശേഷി വിഭാഗങ്ങളെ ...
സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റിവ് തുറയൂർ ബഹറൈൻ കമ്മറ്റി വിപുലീകരിച്ചു.
മനാമ:കോഴിക്കോട് ജില്ലയിലെ തുറയൂർ പയ്യോളി അങ്ങാടി കേന്ദ്രമായി അർബുദം, പക്ഷാഘാതം, വൃക്കരോഗം, എന്നിവയാൽ പ്രയാസമനുഭവിക്കുന്നവരെയും കിടപ്പു രോഗികളെയും പരിചരിച്ചു വരുന്ന സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റിവ് കെയർ സൊസൈറ്റി ബഹ്റൈൻ ചാപ്റ്ററിന്റെ 2025 ...
തണല്‍ – ലൈഫ് ഫൗണ്ടേഷന്‍ സംയുക്ത സംരംഭമായ ‘ലൈഫ് സെന്റര്‍’ നിര്‍മ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു
തണല്‍ – ലൈഫ് ഫൗണ്ടേഷന്‍ സംയുക്ത സംരംഭമായ ‘ലൈഫ് സെന്റര്‍’ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ തെനങ്കാലില്‍ ഇസ്മായില്‍ നിര്‍വ്വഹിച്ചു. റെസിഡൻഷ്യൽ സൗകര്യത്തോടെയുള്ള പാലിയേറ്റീവ് കേന്ദ്രം, അഗതി മന്ദിരം, ഫിസിയോതെറാപ്പി കേന്ദ്രം, കമ്യൂണിറ്റി ...
ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വത്തിൽ ദേശീയ കർഷക ദിനാചരണവും ജൈവ കാർഷിക പ്രതിജ്ഞയും സംഘടിപ്പിച്ചു
കീഴരിയൂർ: ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വത്തിൽ ദേശീയ കർഷക ദിനാചരണവും ജൈവ കാർഷിക പ്രതിജ്ഞയും ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ സമ്മേളന ലോഗോ തയ്യാറാക്കിയ കുറുമയിൽ സന്തോഷിനെ ആദരിക്കലും കീഴരിയൂർ ...
സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം
കീഴരിയുർ : നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എൻ.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് ഗ്രാമിക കണ്ണോത്ത് യു.പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ...
ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ “ലഹരിക്കെതിരെ ഒരു കയ്യൊപ്പ്” സംഘടിപ്പിച്ചു.
നടുവത്തൂർ:നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ “ലഹരിക്കെതിരെ ഒരു കയ്യൊപ്പ്” സംഘടിപ്പിച്ചു. വാർഡ് മെമ്പർ അമൽ സരാഗ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അമ്പിളി ...