Abdurahman Keezhath

ഡിമൻഷ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കീഴരിയൂർ: കൊയിലാണ്ടി താലുക്ക് ലീഗൽ സർവീസ് കമ്മറ്റിയുടേയും കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റേയും സംയുക്താഭിമുഖ്യത്തിൽ ഡിമൻഷ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി പോക്സോ കോടതി സ്‌പെഷൽ ജഡ്ജും താലൂക്ക് ലീഗൽ സർവീസ് ...

error: Content is protected !!