admin
പേഴ്സ് നഷ്ടപെട്ടു
വോട്ടേസ്.ഐ.ഡി,ആധാർ,ലൈസൻസ്,എടിഎം കാർഡ്, ബഹറൈൻ ലൈസൻസ്, എന്നിവ അടങ്ങുന്ന പേഴ്സ് ഇന്നലെ നഷ്ടപ്പെട്ടിട്ടുണ്ട് (എല്ലാ രേഖകളിലും ഷെഫീർ കിഴക്കനം വെള്ളി എന്നാണ് പേരുണ്ടാവുക) കൊയിലാണ്ടി വഴി ഉള്ളിയേരി – നടുവണ്ണൂർ – കുരുടിമുക്ക് – ...
അതിര്‍ത്തി അടച്ചു, പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി, സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ നൽകില്ല. പാകിസ്താനിലുള്ള ഇന്ത്യൻ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. ...
തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി
ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് . മർമര കടലിൽ, ഇസ്താംബൂളിന് സമീപം സിലിവ്രി പ്രദേശത്ത് നിന്ന് 80 കിലോമീറ്റർ ...
ഇന്ന് ലോക പുസ്തക ദിനം
കീഴരിയൂർ:ഇന്ന് ലോക പുസ്തക ദിനമാണ്.’നിങ്ങളുടെ വഴി വായിക്കുക’എന്നതാണ് ഈ ദിനത്തിൻ്റെ സന്ദേശം.വൈവിദ്ധ്യപൂർണ്ണമായ പുസ്തകങ്ങളുടെ 12000 ൽ അധികം പുസ്തകങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വള്ളത്തോൾ ഗ്രന്ഥാലയം കാത്തിരിക്കുകയാണ്. വായനയുടെ ഹൃദ്യമായ ലോകത്തേയ്ക്ക് ആർക്കും കടന്നുവരാം. ...
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങൾസംഭവ സ്ഥലത്ത് മലയാളികൾ ഉൾപ്പെട്ടതായി സൂചന
ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. 27 പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ കര്‍ണാടക ശിവമോഗ സ്വദേശി ...
മലയാള നാടകവേദി കരുത്ത് ഒരിക്കൽക്കൂടി നാടറിയുന്നു
വിനോദ് ആതിര ഇന്നലെ സായാഹ്‌നത്തിൽ പൊയിൽക്കാവിൽ വെച്ച് മാടൻമോക്ഷം കാണാൻ കഴിഞ്ഞു. രണ്ടാഴ്ച മുമ്പേ ഈ നാടകം കാണാൻ പേരാമ്പ്രയിൽ പോയെങ്കിലും കനത്ത മഴ നനഞ്ഞത് മിച്ചം. നമ്മുടെ കാലം കടന്നുപോകുന്ന ആസുരതയുടെ ...
കനാലിൽ വെള്ളം എത്തിയില്ല
കീഴരിയൂർ:ഇരിങ്ങത്ത് നിന്ന് കീഴരിയൂരിലേക്കുള്ള കനാൽ വെള്ളം എത്താത്തത് കൊണ്ട് കുടിവെള്ളക്ഷാമം രൂക്ഷമാണ്. രണ്ടു കുടിവെള്ള പദ്ധതിയിലെ കിണറുകൾ ഈ പരിധിയിലുണ്ട് ഒട്ടനവധി വീട്ടുകാർ കുടിവെള്ള ക്ഷാമത്തിലാണ്. കനാൽ വെള്ളം എത്തിക്കാനുള്ള നടപടി ഉടനടി ...
ഈസ്റ്റർ കളറാക്കാൻ ഡെസ്സേർട്ട് പിസ്താ തിരാമിസു
ചേരുവകൾ: തയാറാക്കുന്ന വിധം: ഒരു ബൗളിൽ കോഫി പൗഡർ, ചൂടുവെള്ളം, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക. ഒരു ബൗളിൽ വിപ്പിങ് ക്രീമും പഞ്ചസാരയും ചേർത്ത് സോഫ്റ്റ് പീക്ക് ...
വടകരയിൽ 23 കാരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ
വടകര: വടകരയില്‍ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു അപകടം നടന്നത്. വടകര വണ്ണാത്തി ഗേറ്റ് മീത്തൽ ശെൽവരാജിൻ്റെയും കീഴരിയൂരിലെ ചെറുവോട്ട് ...
സ്വാഗതസംഘം രൂപീകരിച്ചു
കീഴരിയൂര്‍:ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ DKTF കീഴരിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വാഹന പ്രചരണ ജാഥ വിജയിപ്പിക്കാന്‍ 25 അംഗ സ്വാഗതസംഘം രുപീകരിച്ചു. മേപ്പയ്യൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുറമയില്‍ ബാബു ...