admin
‘ഒരു വട്ടം കൂടി’മേപ്പയൂർ. ഹൈ സ്കൂൾ 92-93.വർഷത്തെ SSLC. 10.L. ബാച്ചിന്റെ കൂടി ചേരൽ മേപ്പയൂർ ഹൈസ്കൂൾ അംബേദ്കർ ഹാളിൽ നടന്നു
മേപ്പയ്യൂർ: ‘ഒരു വട്ടം കൂടി’ മേപ്പയൂർ ഹൈസ്കൂൾ 92-93.വർഷത്തെ. SSLC. 10.L. ബാച്ചിന്റെ കൂടി ചേരൽ മേപ്പയൂർ ഹൈസ്കൂൾ അംബേദ്കർ ഹാളിൽ നടന്നു. റിട്ടയേഡ് ഹെഡ്മാസ്റ്ററും എ ഇ ഓ യു മായ ...
50 വർഷത്തെ നിഗൂഢതക്ക് ശേഷം പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം
ലണ്ടൻ: ദീർഘകാലത്തെ ഗവേഷണത്തിനൊടുവിൽ പുതിയ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം. ‘മാൽ’( MAL) എന്ന് പേരിട്ട പുതിയ രക്തഗ്രൂപ്പിന്റെ കണ്ടെത്തലോടെ 50 വർഷം പഴക്കമുള്ള നിഗൂഢതക്ക് പരിഹാരമായി. 1972ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ എടുത്തപ്പോൾ ...
കീഴരിയൂർ പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെൻ്ററിൽ കാലപ്പഴക്കം ചെന്ന ഗുളികകൾ വിതരണം ചെയ്‌തതായി പരാതി
കീഴരിയൂർ പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെൻ്ററിൽ നിന്നും രോഗികൾക്ക് വിതരണം ചെയത പാരസെറ്റമോൾ ഗൂളികളിൽ പ്രകടമായ പൂപ്പൽ കാലപ്പഴക്കമുള്ള ഗുളികകൾ മരുന്നു കമ്പനികൾ വിതരണം ചെയ്യുന്നതു മൂലമുണ്ടായതാണെന്ന് ആശുപത്രി സന്ദർശിച്ച മണ്ഡലം കോൺഗ്രസ് ...
സൗദി അറേബ്യയില്‍ നഴ്‌സാകാം… താമസം, വിസ, ടിക്കറ്റ് ഫ്രീ, വേഗം അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴിലുള്ള ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് നഴ്സ് (പെണ്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ജോലി അവസരം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ...
ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984 ബാച്ച് സംഗമം കൊല്ലത്ത് നടന്നു
ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984 ബാച്ച് സംഗമം കൊല്ലത്ത് നടന്നു. 40 വർഷത്തിന് ശേഷമുള്ള സംഗ മ പരിപാടിയിൽ ഡോ. വി എൻ സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. യോഗത്തിൽ മുരളി ...
KV Blood Bank ആപ്പ് നാടിന് സമർപ്പിച്ചു
കീഴരിയൂർ: കഴിഞ്ഞ വിഷുദിനത്തിൽ ആരംഭിച്ച കീഴരിയൂർ വാർത്തകൾ വെബ് ചാനൽ ഇതിനോടകം കീഴരിയൂരിലെയും പരിസര പ്രദേശങ്ങളിലും ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന രൂപത്തിലായി മാറിയിട്ടുണ്ട്. നവ മാധ്യമ രംഗത്ത് കീഴരിയൂരും തങ്ങളുടെതായ സംഭാവന ചെയ്തു ...
പനവയലിൽ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് (52) നിര്യാതനായി
കീഴരിയൂർ :പനവയലിൽ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് (52) നിര്യാതനായിഭാര്യ സാജിദ.മക്കൾ മുഫീദ, മുഹ്സിന, മുഹമ്മദ് ഷാഫി. മരുമക്കൾ അബ്ദുൽ സമദ്( തച്ചൻ കുന്ന്) ജംഷീർ.സഹോദരങ്ങൾ ഖാസിം, കുഞ്ഞാമി
സീതാറാം യെച്ചൂരി അന്തരിച്ചു; വിട പറഞ്ഞത് വിപ്ലവ നക്ഷത്രം
ന്യൂഡൽഹി: അടിയുറച്ച ആദർശങ്ങൾക്കൊപ്പം വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട വിപ്ലവ സൂര്യൻ വിടവാങ്ങി. സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ നിർണായക സാന്നിധ്യമായിരുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 ...
ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട മറ്റന്നാൾ തുറക്കും
ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട മറ്റന്നാൾ (13.09.2024 ) തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നിമാസ ...
പായസ മേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് FNHW സംയുക്തമായി സംഘടിപ്പിച്ച പായസ മേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ ...