admin

തിരിച്ചെത്തിയ പ്രവാസിയാണോ, ജോലി തേടുകയാണോ? ഇതാ അവസരം; മികച്ച ശമ്പളത്തിൽ ജോലി നേടാം

പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തി ഒരു ജോലിക്കായുള്ള നെട്ടോട്ടത്തിലാണോ? എങ്കിൽ ഇതാ നോർക്ക നിങ്ങൾക്ക് അവസരം ഒരുക്കുന്നു. കേരളത്തിലെ ഒരു പ്രമുഖ വാഹന ഡീലര്‍ഷിപ്പ് സ്ഥാപനത്തിൽ (ഷോറൂം, സർവീസ് സെന്റര്‍) ജോലി നേടാനാണ് അവസരം. ...

കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് ചന്ദ്രാട്ടിൽ നാസറിന്റെ മകൻ നിയാസ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കൊല്ലം ചിറയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം

സ്വീകരണം നൽകി

ഖത്തർ :-മുസ്ലിം ലീഗ്, കൈൻഡ്‌ പ്രതിനിധികൾക്ക്‌ KMCC കീഴരിയൂർ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ KMCC പ്രസിഡണ്ട് TT കുഞ്ഞമ്മത് ഉൽഘാടനം ചെയ്തു. ജബ്ബാർ തറോൽ അദ്ധ്യക്ഷത വഹിച്ചു. കുളങ്ങരമീത്തൽ ...

യുഎഇയിലേക്ക് സെക്യുരിറ്റി ഓഫീസർമാരെ വേണം: 200 ഒഴിവുകള്‍, അഭിമുഖം അങ്കമാലിയില്‍

തിരുവനന്തപുരം: യു എ ഇയില്‍ തൊഴില്‍ അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഒഡെപെക്. സെക്യൂരിറ്റി ഓഫീസർ തസ്തികതയിലേക്കാണ് നിയമനം. 200 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവർക്ക് ...

മധുരം കൂടുതൽ കഴിച്ചാൽ വാർധക്യം വേഗത്തിലാകുമോ?

പണ്ടത്തേക്കാൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ് ഇപ്പോൾ സമൂഹം. കൊളസ്ട്രോളും ഷുഗറുമെല്ലാം ഡയറ്റും മറ്റു ഭക്ഷണ നിയന്ത്രണങ്ങളുമായി നേരിടുകയും രോഗം വരാതെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഡയറ്റിൽ പ്രധാനമായി മധുരം പരമാവധി കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ...

ചിത്രരചന മത്സരം സംഘടിപ്പിച്ചു

മേപ്പയൂർ :മലർവാടി ബാലസംഘം സംസ്ഥാനതലത്തിൽ 180 കേന്ദ്രങ്ങളിൽ നടത്തുന്ന ചിത്രരചന മത്സരത്തിന്റെ ഭാഗമായി മേപ്പയൂർ ഏരിയ മലർവാടി ബാലസംഘം സംഘടിപ്പിച്ച ചിത്രരചന മത്സരം വിളയാട്ടൂർ എളംബിലാട് എം യു പി സ്കൂളിൽ വച്ച് ...

എറണാകുളത്ത് ജോലി തേടുകയാണോ? ഇതാ അവസരം; പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം

എറണാകുളത്തൊരു ജോലി വേണോ? ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡില്‍ ഇതാ നിരവധി ഒഴിവുകൾ. 10 തസ്തികകളിലാണ് നിയമം നടക്കുന്നത്. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം. ...

മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി. മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാവിലെ 6 മണിയോടുകൂടി കുട്ടിയെ ...

കോതമംഗലത്ത് പശുവിനെ തിരഞ്ഞുപോയ മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായി

കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായി. ഡാർളി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. മൂവരും പശുവിനെ തിരഞ്ഞാണ് അട്ടിക്കളം വനമേഖലയിലേക്ക് പോയത്. ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ ...

നവജാത ശിശുവിന് ഗുരുതര വൈകല്യം; ചെവിയും കണ്ണും സ്ഥാനത്തല്ല, വായ തുറക്കുന്നില്ല; നാലു ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായതിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസ്. ...

error: Content is protected !!