admin

അക്കൗണ്ടൻ്റ് മുതല്‍ ക്വാളിറ്റി മാനേജർ വരെ: സൗദി അറേബ്യയിലേക്ക് റിക്രൂട്ട്മെന്റ്; മികച്ച ശമ്പളം

സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. ക്വാളിറ്റി മാനേജർ, ഒക്യുപേഷണൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവുകൾ, എച്ച്എസ്ഇ ആന്‍ഡ് സേഫ്റ്റി, അക്കൗണ്ടൻ്റ് വിഭാഗങ്ങളിലാണ് ...

സിപിഐഎം നേതാവ് കെ എം മോഹനൻ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂരിലെ സി.പി.ഐ.എം നേതാവും പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കലക്ഷൻ ഏജൻ്റുമായിരുന്ന കെ.എം മോഹനൻ (50) അന്തരിച്ചു. പരേതനായ കരിമ്പാണ്ടി ഗോപാലൻ നായരുടെ മകനാണ്. സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മറ്റി ...

ഐ.ഐ.ടി വിദ്യാർഥിയും കുടുങ്ങി; ഡിജിറ്റൽ അറസ്റ്റിൽ നഷ്ടമായത് ഏഴ് ലക്ഷം

മുംബൈ: രാജ്യത്ത് വ്യാപകമായ ഡിജിറ്റൽ തട്ടിപ്പിൽ ഐ.ഐ.ടി വിദ്യാർഥിയും കുടുങ്ങി. 7.29 ലക്ഷം രൂപയാണ് 25കാരനായ ഐ.ഐ.ടി ബോംബെ വിദ്യാർഥിക്ക് നഷ്ടമായത്. അജ്ഞാത നമ്പറിൽ നിന്നും വിദ്യാർഥിക്ക് കോൾ ലഭിക്കുകയായിരുന്നു. ടെലികോം റെഗുലേറ്ററി ...

കീഴരിയൂർ പഞ്ചായത്ത് കേരളോത്സവം – ബാഡ്മിന്റൺ ഇന്ന്

കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് കേരളോത്സവത്തിൻ്റെ ഭാഗമായ ബാഡ്മിൻ്റൺ മത്സരങ്ങൾ ഇന്ന് വൈകീട്ട് 5.30 ന് മേപ്പയ്യൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും

കീഴരിയൂർ ഭിന്നശേഷി കലോത്സവo -“വർണോത്സവം” സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ഉദ്ഘാടനം ചെയ്യും

കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നവംബർ 28 വ്യാഴാഴ്ച്ച നടത്തപ്പെടുന്നു ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടത്തപ്പെടുന്ന “വർണോത്സവം” എന്ന പേരിൽ നടത്തപ്പെടുന്ന കലോത്സവം സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ...

ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു; അപകടം വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കവെ

ഒറ്റപ്പാലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ചൂനങ്ങാട് കിഴക്കേതിൽതൊടി വീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് സൈക്കിൽ ഓടിക്കവെ ചെങ്കല്ലുകൊണ്ട് കെട്ടിയ ആൾമറയില്ലാത്ത കിണറ്റിലാണ് വീണത്. വീട്ടുകാരുടെ ...

ഡിആര്‍ഡിഒയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ അവസരം; വേഗം അപേക്ഷിക്കൂ

കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ( ഡി ആര്‍ ഡി ഒ ) ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോമാരുടെ സ്ഥാനങ്ങളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പരമാവധി രണ്ട് വര്‍ഷത്തേക്കായിരിക്കും ...

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്; സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ചൊവ്വാഴ്ച ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മഴയുണ്ടാകാൻ സാധ്യതയുണ്ട്. മഴയുടെ അടിസ്ഥാനത്തില്‍ ...

പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ യുവതി മര്‍ദ്ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ...

കേരളോത്സവം ക്രിക്കറ്റ്‌ മത്സരം: ‘യുവ’ മാവിൻ ചുവട് ജേതാക്കളായി

കീഴരിയൂർ: കീഴരിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം ക്രിക്കറ്റ്‌ മത്സരത്തിന് പരിസമാപ്തിയായി. എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ യുവ മാവിൻ ചുവട് ജേതാക്കളായി ഫ്രീഡം ഫൈറ്റേസ് ക്രിക്കറ്റ് ക്ലബ്ബ് റണ്ണറപ്പുമായി.വിജയികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...

error: Content is protected !!