admin

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

സ്വര്‍ണവിലയില്‍ ഇന്നും വന്‍കുതിപ്പ്. പവന് 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 59,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപ കൂടി 7440 രൂപയായി  1-Oct-24    564002-Oct-24   ...

തങ്കമല ക്വാറിയുടെ പ്രവർത്തനം വീണ്ടും ആരംഭിച്ചു.

കീഴരിയൂർ: എൻവോയ്മെൻ്റൽ ക്ലിയറൻസിൽ നിഷ്കർഷിച്ച വ്യവസ്ഥകൾ വ ലംഘിച്ചതിനാൽ ക്വാറിയുടെ പ്രവർത്തനം ജില്ലാജിയോളജിസ്റ്റ് നിർത്തിവെപ്പിച്ച ഖനനം വീണ്ടും ആരംഭിച്ചു.. വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള അശാസ്ത്രീയ ഖനനത്തിനെതിരെ വിവിധ പാർട്ടികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞആഗസ്റ്റ് ...

പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലന ക്യാമ്പ്

കീഴരിയൂർ :കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് സന്നദ്ധ പ്രവർത്തകർക്കുള്ള ത്രിദിന പരിശീലന ക്യാമ്പ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ ...

അറിയിപ്പ്

കീഴരിയൂർ കൃഷിഭവനിൽ പച്ചമുളക്, തക്കാളി, വഴുതിന എന്നിവയുടെ തൈകൾ സൗജന്യ വിതരണത്തിനായി എത്തിയിരിക്കുന്നു. ആവശ്യമുള്ള കർഷകർക്ക് ഇന്ന് ( 29.10.2024 ) തന്നെ കീഴരിയൂർ കൃഷി ഭവനിൽ നിന്നും കൈപ്പറ്റാവുന്നതാണ്. പച്ചക്കറി തൈകളുടെ ...

മുഖ്യമന്ത്രിയുടെ അഞ്ച് എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്താണ് സംഭവം

തിരുവനന്തപുരം: വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് ...

പെരുവട്ടൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ട്ടാക്കള്‍ വിലസുന്നു.

കൊയിലാണ്ടി: പെരുവട്ടൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ട്ടാക്കള്‍ വിലസുന്നു. ചില വീടുകളുടെ വാതിലുകള്‍ ചവിട്ടി തുറക്കാന്‍ ശ്രമം നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ പതിനാറാം ഡിവിഷനിലെ താഴെക്കണ്ടി നളിനി,രാമന്‍കണ്ടി താഴ ഗോവിന്ദന്‍,താറ്റുവയല്‍ക്കുനി ...

അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ജ്വല്ലറിയിലേക്ക്  പുരുഷനായ ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. യോഗ്യത Bcom. താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.94473 28525

വാഴയിൽ അസൈനാർ (63) നിര്യാതനായി

കീഴരിയൂർ:വാഴയിൽ അസൈനാർ (63) നിര്യാതനായി. ദീർഘകാലം ദുബായ് പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു.പിതാവ് പരേതനായ മമ്മു. മാതാവ് പരേതയായ ആമിന. ഭാര്യ കീഴത്ത് ആയിഷ. മക്കൾ ഷഹനാസ്, സഫീറ, ഫിദ ഹഫ്‌ന. മരുമക്കൾ സാജിദ്(വാല്യക്കോട്), സജീർ ...

മില്‍മയില്‍ ഇന്റര്‍വ്യൂ മുഖേന ജോലി നേടാം; ശമ്പളം 24,000; ഒക്ടോബര്‍ 30ന് അഭിമുഖം

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന് കീഴില്‍ ജോലി നേടാന്‍ അവസരം. ടെക്‌നീഷ്യന്‍ ഗ്രേഡ് II ഒഴിവുകളിലേക്കാണ് നിയമനം. പരീക്ഷയില്ലാതെ നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാനുള്ള അവസരമാണിത്. ഒക്ടോബര്‍ 30നാണ് ഇന്റര്‍വ്യൂ ...

കണ്ണോത്ത് യു. പി സ്കൂളിന് ഇരട്ടക്കിരീടം

കീഴരിയൂർ :കീഴരിയൂർ ഗ്രാമപഞ്ചായത്ത് ബാലകലോൽസവത്തിലും അറബിക് സാഹിത്യോൽസത്തിലും കണ്ണോത്ത് യുപി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.ബാലകലോൽവത്തിൽ എഴുപതും അറബിക് സാഹിത്യോൽവത്തിൽ മുപ്പത്തി ഏഴും പോയന്റുകൾ നേടിയാണ് കണ്ണോത്ത് യു.പി സ്കൂൾ ഇരട്ടക്കിരീടം നേടിയത്. ബാലകലോൽസവത്തിലും ...

error: Content is protected !!