admin
മേലടി ഉപജില്ലാ കലോൽസവം കണ്ണോത്ത് യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ
കീഴരിയൂർ: ചെറുവണ്ണൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന മേലടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ എൽ.പി വിഭാഗത്തിൽ കണ്ണോത്ത് യു പി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി. യു പി വിഭാഗത്തിൽ സെക്കന്റ് റണ്ണേഴ്സ് അപ്പ്, ...
സവാളക്ക് തീവില; ഇനിയും വർധിച്ചേക്കുമെന്ന് സൂചന
കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും. കഴിഞ്ഞ ശനിയാഴ്ച്‌ച 51 രൂപയായിരുന്നു സവാളയുടെ വില. ഒരാഴ്ച ...
കേന്ദ്ര വനംവകുപ്പിന് കീഴില്‍ ജോലി നേടാം; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആന്റ് ട്രീ ബ്രീഡിങ് ഇപ്പോള്‍ വിവിധ പോസ്റ്റുകളില്‍ ജോലിക്കാരെ നിയമിക്കുന്നുണ്ട്. കുറഞ്ഞത് പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ ...
ലുലു ഗ്രൂപ്പിന് ഗള്‍ഫിലേക്ക് ജീവനക്കാരെ വേണം: 100 സ്റ്റോറുകളിലായി ആയിരത്തോളം ഒഴിവുകള്‍ വരുന്നു
ദുബായ്: ഓഹരി വിപണി രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ലുലു ഗ്രൂപ്പ് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദുബായില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഓഹരിവില്‍പ്പനയിലൂടെ 15000 കോടിയില്‍ അധികം രൂപ ലുലു ...
കെ-ടെറ്റ്; യോഗ്യത നേടാനുള്ള സമയപരിധി നീട്ടി
എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ.ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നേടാനുള്ള സമയപരിധി നീട്ടി. 2011 ജൂലൈ 20ന് ശേഷമിറങ്ങിയ പി.എസ്.സി വിജ്ഞാപനപ്രകാരം കെ. ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ സര്‍ക്കാര്‍ സ്‌കൂള്‍ ...
ഡി.എൽ. എഡ് (സംസ്കൃതം) സ്പോട്ട് അഡ്മിഷൻ
ഡി.എൽ. എഡ് (സംസ്കൃതം ) സ്പോട്ട് അഡ്മിഷൻ കോഴിക്കോട് ഡയറ്റിൽ 2024- 26 വർഷത്തെ ഡി.എൽ.എഡ് (സംസ്കൃതം) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 8 ന് ...
യുഎഇ ജോലി വേണോ? ശമ്പളം 1.14 ലക്ഷം, വിസയും വിമാന ടിക്കറ്റും ഫ്രീ, ഉടന്‍ അപേക്ഷിക്കു
വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് വീണ്ടും അവസരങ്ങളുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. വിശ്വാസ്യതയോടൊപ്പം തന്നെ തികച്ചും ഫ്രീയായി റിക്രൂട്ട്മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത. യു എ ...
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല പ്രവേശനം : അപേക്ഷിക്കാനുള്ള തീയതി നീട്ടി
2024-25 അധ്യയനവര്‍ഷത്തെ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് 2024 നവംബര്‍ 15 വരെ അപേക്ഷിക്കാം ഡിഗ്രി കോഴ്‌സുകള്‍ 3 Year program 1. അഫ്‌സലുല്‍ ഉലമ 2. അറബിക് 3. ഹിന്ദി 4. സംസ്‌കൃതം 5. ഇക്കണോമിക്‌സ് 6. നാനോ etnrepreneurship 7. ...
ഡിഗ്രിയുണ്ടോ? നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി നേടാം; 500 ഒഴിവുകള്‍; വേഗം അപേക്ഷിച്ചോളൂ
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 500 ഒഴിവുകളാണുള്ളത്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് ...
ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയിൽവെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ...