admin
വടകരയിൽ 23 കാരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ
വടകര: വടകരയില്‍ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു അപകടം നടന്നത്. വടകര വണ്ണാത്തി ഗേറ്റ് മീത്തൽ ശെൽവരാജിൻ്റെയും കീഴരിയൂരിലെ ചെറുവോട്ട് ...
സ്വാഗതസംഘം രൂപീകരിച്ചു
കീഴരിയൂര്‍:ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ DKTF കീഴരിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വാഹന പ്രചരണ ജാഥ വിജയിപ്പിക്കാന്‍ 25 അംഗ സ്വാഗതസംഘം രുപീകരിച്ചു. മേപ്പയ്യൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുറമയില്‍ ബാബു ...
സരോജിനിക്കും കുടുംബത്തിനും വിഷുക്കൈനീട്ടമായി സ്നേഹവീടുമായി ഉമ്മൻചാണ്ടി ചാരിറ്റബിൾ സെന്റർ
അരിക്കുളം: കാറ്റിലും മഴയിലും കൂര നിലംപൊത്തും. കുതിച്ചെത്തുന്ന വയൽ വെള്ളത്തിൽ പാമ്പുകൾ ഇഴഞ്ഞെത്തും. ഉറക്കം വരാതെ കസേരയിൽ കയറി നിന്ന് നേരം വെളുപ്പിക്കും. ഭക്ഷണം പാകം ചെയ്യാൻ പോലും ഇടമില്ലാതെ ചെളി നിറയും. ...
വിഷുപ്പുലരിയിൽ ഒമാൻ
മസ്കത്ത്: കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു ഒമാനിലെ മലയാളികൾ തിങ്കളാഴ്ച ആഘോഷിക്കും. വിഷുദിനം ഒമാനിൽ പ്രവൃത്തി ദിനമായത് ആഘോഷപ്പൊലിമ കുറക്കും. മലയാളികളുടെ മേൽനോട്ടത്തിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് അവധി ലഭിക്കുമെങ്കിലും ബാക്കിയുള്ളവർക്ക് ...
കോൺഗ്രസ് ചരിത്ര മുഹൂർത്തങ്ങളിൽ ഭാഗവാക്കായി സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ
ഡി സി സി ഓഫിസിൽ നാളെ ഉയർത്തുന്ന കോൺഗ്രസ് പതാക കുഞ്ഞിക്കണ്ണൻ നമ്പ്യാർ കൈമാറുന്നു
നിങ്ങൾക്കും പേരക്കുട്ടികളില്ലേ ? കുർക്കുറെ പാക്കറ്റിനുള്ളിൽ എന്താണെന്ന് അറിയാൻ അവർക്ക് താല്പര്യം കാണില്ലേ ? വിമർശനവുമായി സുപ്രിംകോടതി
ന്യൂഡൽഹി: ഭക്ഷ്യ സുരക്ഷയും ഉപഭോക്തൃ അവബോധവും വർദ്ധിപ്പിക്കുന്നതിനായി പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ ലേബലിംഗ് ചട്ടങ്ങളിൽ മൂന്ന് മാസത്തിനുള്ളിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. പായ്ക്ക് ചെയ്ത ഭക്ഷണ ...
എഴുതുകണ്ടി മാണിക്ക്യം നിര്യാതയായി
കീഴരിയൂർ വടക്കുംമുറിയിലെ എഴുതുകണ്ടി മാണിക്ക്യം നിര്യാതയായി. ഭർത്താവ് പരേതനായ ചെറിയേക്കൻ. മക്കൾ തങ്ക, ശോഭ, റീന . മരുമക്കൾ രാജു, സുരേഷ് വില്ലേജ് ഓഫീസ് കോട്ടൂർ,സുരാജ് പുതിയോട്ടിൽ . സഹോദരങ്ങൾ കുഞ്ഞിക്കണ്ണൻ , ...
മലപ്പുറത്ത് ഒമ്പത് പേർക്ക് എച്ച്.ഐ.വി; കാരണം ഒരേ സിറിഞ്ചിൽ നിന്നുള്ള ലഹരി ഉപയോഗം
മലപ്പുറം: ഒരേ സിറിഞ്ചിൽ നിന്നും ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്ത് ഒമ്പത് പേർച്ച് എച്ച്.ഐ.വി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് രോഗബാധ ...
കീഴരിയൂർ :വടക്കുംമുറിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുബസംഗമം സംഘടിപ്പിച്ചു
കീഴരിയൂർ : മദ്യശാലകൾ തുറന്നുകൊടുത്തും കഞ്ചാവും എം.ഡി.എം എ യും സാർവത്രികമാക്കിയും നാടിൻ്റെ ഐക്യവും സമാധാനവും തകർത്തു കൊണ്ടിരിക്കുന്ന പിണറായി വിജയൻ്റെ ഭരണത്തിന് അന്ത്യം കുറിച്ചാൽ മാത്രമെ കേരളം രക്ഷപ്പെടുകയുള്ളൂ എന്ന് DCC ...