admin

KV Blood Bank ആപ്പ് നാടിന് സമർപ്പിച്ചു

കീഴരിയൂർ: കഴിഞ്ഞ വിഷുദിനത്തിൽ ആരംഭിച്ച കീഴരിയൂർ വാർത്തകൾ വെബ് ചാനൽ ഇതിനോടകം കീഴരിയൂരിലെയും പരിസര പ്രദേശങ്ങളിലും ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന രൂപത്തിലായി മാറിയിട്ടുണ്ട്. നവ മാധ്യമ രംഗത്ത് കീഴരിയൂരും തങ്ങളുടെതായ സംഭാവന ചെയ്തു ...

പനവയലിൽ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് (52) നിര്യാതനായി

കീഴരിയൂർ :പനവയലിൽ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് (52) നിര്യാതനായിഭാര്യ സാജിദ.മക്കൾ മുഫീദ, മുഹ്സിന, മുഹമ്മദ്‌ ഷാഫി. മരുമക്കൾ അബ്ദുൽ സമദ്( തച്ചൻ കുന്ന്) ജംഷീർ.സഹോദരങ്ങൾ ഖാസിം, കുഞ്ഞാമി

സീതാറാം യെച്ചൂരി അന്തരിച്ചു; വിട പറഞ്ഞത് വിപ്ലവ നക്ഷത്രം

ന്യൂഡൽഹി: അടിയുറച്ച ആദർശങ്ങൾക്കൊപ്പം വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട വിപ്ലവ സൂര്യൻ വിടവാങ്ങി. സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ നിർണായക സാന്നിധ്യമായിരുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 ...

ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട മറ്റന്നാൾ തുറക്കും

ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട മറ്റന്നാൾ (13.09.2024 ) തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നിമാസ ...

പായസ മേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് FNHW സംയുക്തമായി സംഘടിപ്പിച്ച പായസ മേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ ...

എന്താണ് എംപോക്സ്? രോഗപ്പകർച്ച, ലക്ഷണങ്ങൾ, പ്രതിരോധം എന്നിവ അറിയാം

ലോകാരോഗ്യ സംഘടന എംപോക്സ് രോഗവ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ, ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ...

ഓസ്ട്രേലിയയിൽ ആദ്യമായൊരു മലയാളി മന്ത്രി; ഇന്ത്യയ്ക്കും അഭിമാനമായി ജിൻസൺ

കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിൻസന് ലഭിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ ജിൻസൺ ആന്‍റോ ചാൾസാണ് ഓസ്ട്രേലിയയിലെ പുതിയ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ ...

സ്‌കോൾ-കേരള – പ്ലസ് വൺ പ്രവേശന തീയതികൾ ദീർഘിപ്പിച്ചിരിക്കുന്നു.

സ്‌കോൾ-കേരള മുഖേന 2024 – 26 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ 07.09.2024 വരെയും 60/- രൂപ പിഴയോടെ 13.09.2024 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ...

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഓണം ഉത്സവബത്ത

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ.ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ...

കെ.എസ്.ഇ.ബി. നല്‍കുന്ന വൈദ്യുതിബില്ലുകള്‍ ഇനി മലയാളത്തിലാക്കും

കെ.എസ്.ഇ.ബി. നല്‍കുന്ന വൈദ്യുതിബില്ലുകള്‍ ഇനി മലയാളത്തിലാക്കും. ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് വലിയ പ്രയാസം നേരിടുന്നതായി പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പില്‍ പരാതി ഉയര്‍ന്നിരുന്നു.ഇതു ...

error: Content is protected !!