admin
കുറുമയിൽത്താഴ വെണ്ടേക്കുള്ളതിൽ ഗോപാലക്കുറുപ്പ് (82) നിര്യാതനായി
കീഴരിയൂർ – കുറുമയിൽത്താഴ വെണ്ടേക്കുള്ളതിൽ ഗോപാലക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ രാധ . മക്കൾ ശോഭ, സതീഷ്, സുചിത്ര , ശൈലേഷ്, രാഗേഷ് . മരുമക്കൾ ശ്രീനിവാസൻ ഫറോക്ക്, പരേതനായ ബാബു, മനോജ് ...
കൃഷിഭവൻ അറിയിപ്പ്
കീഴരിയൂർ: കീഴരിയൂർ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ. “പോഷക സമൃദ്ധി 2024-25” പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (05/09/2024) രാവിലെ 11 മണിക്ക് ബഹു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ കെ നിർമല ടീച്ചർ കൃഷിഭവൻ ഹാളിൽ ...
Ice pack or Hot Bag: ശാരീരിക വേദനകൾ കുറയ്ക്കാൻ ചൂട് പിടിക്കമോ ഐസ് പാക്ക് വെയ്ക്കണോ? ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം
എന്നാൽ എല്ലാ വേദനകൾക്കും ചൂട് പിടിയ്ക്കാമോ? ചിലർ ഐസ് പാക്ക് വെയ്ക്കുന്നതും കാണാറുണ്ട്. എന്നാൽ എപ്പോഴാണ് ചൂട് വെയ്ക്കേണ്ടതെന്നോ എപ്പോഴാണ് തണുപ്പ് ഉപയോഗിക്കേണ്ടതെന്നോ അറിയണം.. ചതവ്, ഉളുക്ക്, നീര് അങ്ങനെ ശരീരത്തിൽ എന്ത് ...
‘അമ്മ’യിൽ കൂട്ടരാജി; പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മോഹൻലാൽ, ഭരണസമിതി പിരിച്ചുവിട്ടു
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉയർന്ന വിവാദങ്ങൾക്കു പിന്നാലെ താര സംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. സംഘടനയുടെ ഭരണസമിതിയെ പിരിച്ചുവിട്ടു. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നടൻ മോഹൻലാൽ രാജിവെച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ ...
സ്മാർട്ട് വാച്ചും അതിന്‍റെ ഫീച്ചറുകളുമറിയാം
ടെക്നോളജിയുടെ അതിപ്രസരം നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ഉടലെടുക്കുന്ന ഈ കാലത്ത് സ്മാർട്ട് വാച്ചുകൾക്ക് ഒരുപാട് പ്രധാനമുണ്ട്. സമയം നോക്കാൻ മാത്രം വാച്ച് ഉപയോഗിച്ചുകൊണ്ടിരുന്നതിൽ നിന്നും ടെക്നോളജി ലോകത്തെ ഒരു ഗെയി ചേഞ്ചർ തന്നെയാണ് ...
മരുഭൂമിയിലെ ‘പറക്കും മുയൽ’
മരുഭൂമിയെന്നാൽ നാം സഞ്ചരിക്കുന്ന റോഡിന് ഇരുവശവും കാണുന്ന പലരൂപത്തിലും ഭാവത്തിലുമുള്ള മണൽപരപ്പുകൾ മാത്രമല്ല. കാറ്റിനോടൊപ്പം ചൂടുപ്പിടിച്ച സഞ്ചാരത്തിനിടയിൽ വഴികളിലെ തടസങ്ങളിൽ തട്ടി ശിൽപങ്ങളും കുന്നുകളുമായി രൂപപ്പെടുന്ന മരുഭൂമിയുടെ വേഷപകർച്ചകൾ വിസ്മയങ്ങളുടെ വിസ്മമയങ്ങളാണ്. മരുഭൂമിയുടെ ...
തങ്കമല ക്വാറി; നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും ക്വാറി ഉടമകള്‍ പാലിക്കണം- ജില്ലാ കലക്ടര്‍
കീഴരിയൂര്‍: തങ്കമല കരിങ്കല്‍ ക്വാറി വിഷയത്തില്‍ എണ്‍വയോണ്‍മെന്റ് ക്ലിയറന്‍സ് വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ക്വാറി ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കീഴരിയൂർ തുറയൂർ പഞ്ചായത്തുകളിൽ സ്ഥിതി ...
തങ്കമല ക്വാറി വിശധീകരണ പൊതുയോഗം ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്‌തു
കീഴരിയൂർ: തുറയൂർ കീഴരിയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനത്തിന് ലൈസൻസ് നൽകിയ കീഴരിയൂർ പഞ്ചായത്തി നെതിരെ കീഴരിയൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ...
നാളെ UDF നടത്താനിരുന്ന ജനപക്ഷ പ്രക്ഷോഭം മാറ്റി, പകരം തങ്കമല വിശദീകരണ യോഗം
തങ്കമല ക്വാറിയെ സംബ്ബദ്ധിച്ച് പഞ്ചായത്ത് ഭരണസമിതി ലൈസൻസും എൻ വയർമെൻ്റ് സർട്ടിഫിക്കറ്റ് എന്നിവ റദാക്കാൻ വേണ്ട നടപടി എടുക്കാൻ ഐക്യകണ്ഠേന തീരുമാനമെടുത്ത പാശ്ചാത്തലത്തിൽ നാളെ ന കീഴരിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ UDF ...
മേപ്പയൂരിൽ ഡി.വൈ.എഫ്.ഐ – യു.ഡി.എഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്, പോലീസ് ലാത്തിവീശി
മേപ്പയ്യൂർ: മേപ്പയൂരിൽ ഡി.വൈ.എഫ്.ഐ – യു.ഡി.വൈ.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സി.പി.എം മേപ്പയ്യൂർ സൗത്ത്ലോക്കൽ കമ്മറ്റി അംഗം എസി അനൂപ്, ഡി.വൈ.എഫ്.ഐ സൗത്ത് മേഖലാ സെക്രട്ടറി അമൽ ആസാദ്, ധനേഷ്.സി.കെ,അരുൺ ജിദേവ് കെ.എസ്.യുവിന്റെ ജില്ലാ ...