admin
എന്താണ് ഡിഫൻസ് ഡ്രൈവിംഗ് ?
എപ്പോള്‍ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനെയാണ് ഡിഫൻസീവ് ഡ്രൈവിങ്ങ് എന്ന് പറയുന്നത്. ഒരു നല്ല ഡ്രൈവറിന് ഏറ്റവും പ്രധാനമായി വേണ്ടത് ക്ഷമയാണെന്ന് പൊതുവേ ഒരു പ്രയോഗമുണ്ട്. ഒരു പരിധി ...
നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചു. ചെമ്പ്രശ്ശേരി സ്വദേശി അഷ്മിൽ ഡാനിഷ് ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഇന്നലെയാണ് ...
പ്രാർഥനയോടെ കേരളം; അർജുനെ രക്ഷിക്കാൻ തിരച്ചിൽ പുനഃരാരംഭിച്ചു, സൈന്യം ഉടനെത്തും
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ തിരച്ചിൽ പുനഃരാരംഭിച്ചു. കനത്ത മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തിരച്ചിൽ നിർത്തിവെച്ചത്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ദുരന്തമുഖത്ത് എത്തിച്ചിട്ടുണ്ട്. ...
അതുൽ രാജ്ന് ആർമർ ഫിറ്റ്നസ് കീഴരിയൂർ സ്വീകരണം നൽകി
കീഴരിയൂർ: സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ നമ്മുടെ ജിം മെമ്പർ കൂടിയായ അതുൽ രാജ്ന് ആർമർ ഫിറ്റ്നസ് കീഴരിയൂർ സ്വീകരണം നൽകി
പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും തൊഴിലുണ്ട്: അതും എറണാകുളത്ത്, 275 ലേറെ ഒഴിവുകള്‍
എറണാകുളം: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 275 ഒഴിവുകളിലേക്ക് ടൗണ്‍ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ച് – മോഡല്‍ കരിയര്‍ സെന്റര്‍ മുവാറ്റുപുഴ ജൂലൈ 24 ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുന്നു. പത്താം ...
റഡാറിൽ നിന്ന് സിഗ്നൽ ലഭിച്ചു; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു
മംഗളൂരു: ഉത്തര കന്നഡയിലെ അംഗോളക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ മംഗളൂരുവിൽ നിന്നും എത്തിച്ച റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റഡാറിൽ നിന്നും സിഗ്നൽ ...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കീഴരിയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം KPCC മെമ്പർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ...
ആഢംബര യാത്രക്ക് പുതിയ മുഖം; ‘നെക്സ്റ്റ് ജെൻ’ ബിസിനസ് ക്ലാസുമായി ഖത്തർ എയർവേസ്ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിൽ പുതിയ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു
ദോഹ: ബിസിനസ് ക്ലാസിൽ പുതിയ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ ഖത്തർ എയർവേസ് ക്യുസ്യൂട്ട് നെക്സ്റ്റ് ജെൻ എത്തുന്നു. ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിൽ പുതിയ ജനറേഷൻ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ ...
റീൽസ് ക്രിയേറ്റർമാർക്ക് കിടിലൻ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം; ഒരൊറ്റ റീലിലേക്ക് ഇനി 20 പാട്ടുകൾ വരെ ചേർക്കാം!!
നിങ്ങൾക്ക് ഇപ്പോൾ ആപ്പിനുള്ളിൽ തന്നെ ടെക്‌സ്‌റ്റ്, സ്റ്റിക്കറുകൾ, ക്ലിപ്പുകൾ എന്നിവ ഉപയോഗിച്ച് ഓഡിയോ വിന്യസിക്കാനാകും. ഇതിനർത്ഥം നിങ്ങളുടെ വീഡിയോകൾ എഡിറ്റുചെയ്യുന്നതിന് അധിക ഉപകരണങ്ങൾ ആവശ്യമില്ല ഒരു റീലിൽ ഒന്നിൽ കൂടുതൽ പാട്ടുകൾ ചേർക്കാൻ ...
ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം; അപേക്ഷ ക്ഷണിച്ചു
കുടുംബങ്ങളിൽ അൻപത് ശതമാനമോ അതില്‍ കൂടുതലോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന ബി പി എല്‍ കുടുംബങ്ങളിലെ മാതാവ്, പിതാവ്, അടുത്ത ബന്ധുവിന് സ്വയം തൊഴില്‍ കണ്ടെത്താന്‍ സാമ്പത്തിക ...