admin
ഡിആര്‍ഡിഒയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ അവസരം; വേഗം അപേക്ഷിക്കൂ
കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ( ഡി ആര്‍ ഡി ഒ ) ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോമാരുടെ സ്ഥാനങ്ങളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പരമാവധി രണ്ട് വര്‍ഷത്തേക്കായിരിക്കും ...
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്; സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മഴക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ചൊവ്വാഴ്ച ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മഴയുണ്ടാകാൻ സാധ്യതയുണ്ട്. മഴയുടെ അടിസ്ഥാനത്തില്‍ ...
പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍
കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ യുവതി മര്‍ദ്ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ...
കേരളോത്സവം ക്രിക്കറ്റ് മത്സരം: ‘യുവ’ മാവിൻ ചുവട് ജേതാക്കളായി
കീഴരിയൂർ: കീഴരിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം ക്രിക്കറ്റ് മത്സരത്തിന് പരിസമാപ്തിയായി. എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ യുവ മാവിൻ ചുവട് ജേതാക്കളായി ഫ്രീഡം ഫൈറ്റേസ് ക്രിക്കറ്റ് ക്ലബ്ബ് റണ്ണറപ്പുമായി.വിജയികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...
കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ എഞ്ചിനീയറിംഗ് ബിരുധാരികള്‍ക്ക് അവസരം
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് സീനിയര്‍ പ്രോജക്ട് ഓഫീസര്‍ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരാമവധി 35 വയസ് വരെ പ്രായമുള്ള നിര്‍ദിഷ്ട യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നിലവിലുള്ള മൂന്ന് ...
സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം,മികച്ച മാതൃക വ്യക്തികൾക്കുള്ള കാറ്റഗറിയിൽ കുമാരി ശാരിക എ കെ സ്വന്തമാക്കി
കീഴരിയൂർ: സെറിബ്രൽ പാൾസി അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിൽ എത്തിയ ആദ്യ മലയാളി എന്ന നിലയിൽ അനേകായിരം വിദ്യാർത്ഥികൾക്ക് പ്രചോദനമായ വ്യക്തിത്വമാണ് കുമാരി ശാരിക എ കെ. 75 ശതമാനം സെറിബ്രൽ പാൾസി ...
അശാസ്ത്രീയ വാർഡ് വിഭജനം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് ലീഡേഴ്സ് മീറ്റ് കൺവൻഷൻ
കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ അശാസ്ത്രീയ വാർഡ് വിഭജനം അംഗീകരിക്കില്ലെന്നും പരാതി പരിഹരിച്ചില്ലെങ്കിൽ നിയമ നടപടിക്ക് മുതിരുമെന്നും കീഴരിയൂർ മണ്ഡലം കോൺഗ്രസ് ലീഡേഴ്സ് മീറ്റ് കൺവൻഷൻ തീരുമാനിച്ചു . ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ, വാസഗൃഹങ്ങളുടെ ...
മദ്യം മാത്രമല്ല അപകടം; ജങ്ക് ഫുഡും ഒഴിവാക്കുക- എന്നാല്‍ കരള്‍ രോഗത്തോട് നോ പറായാം
മലയാളികളില്‍ കരള്‍രോഗം കൂടിവരുന്നതായി റിപോര്‍ട്ടുകള്‍ കാണിക്കുന്നു. മദ്യപാനത്തെക്കാള്‍ അപകടകാരിയായ മറ്റൊരു ഫുഡാണ് കുട്ടികള്‍ക്കുള്‍പ്പെടെ നമ്മള്‍ കൊടുത്തുകൊണ്ടിരിക്കുന്ന ജങ്ക് ഫുഡ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ രാസപ്രവര്‍ത്തന ശാലയായിട്ടാണ് നമ്മള്‍ ...
അമ്പലപ്പുഴയിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു, ഫോൺ കണ്ണൂരിലേക്കുള്ള ബസിൽ ഉപേക്ഷിച്ചു
അമ്പലപ്പുഴ: കാണാതായെന്ന ബന്ധുക്കൾ പരാതി നൽകിയ യുവതി ക്രൂരമായി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ സുഹൃത്തും കരൂർ സ്വദേശിയുമായ ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യം സിനിമ മോഡൽ ...
എല്ലാ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ കെഎസ്ഇബി
തിരുവനന്തപുരം: കെ എസ് ഇ ബിയുടെ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈനിലേക്ക് മാറുന്നു. പുതിയ കണക്ഷന്‍ എടുക്കുന്നത് ഉള്‍പ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാന്‍ ഒരുങ്ങുകയാണ് കെ എസ് ഇ ബി. ഡിസംബര്‍ ...