admin
തീപിടിച്ച് പൊന്ന് ; വില ഇന്നും കൂടി പവന് 63,840 ആയി
കൊച്ചി: സാധാരണക്കാരുടെ എല്ലാ കണക്കു കൂട്ടലുകളും തകർത്ത് കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നിരിക്കുകയാണ്. ആഗോള വിപണയില്‍ വില കുതിക്കുന്നതിന് അനുസരിച്ചാണ് കേരലത്തിലെ വർധനയെന്നാണ് നിരീക്ഷകർ പറയുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പോര് രൂക്ഷമായതാണ് ...
പാര്യമ്പര്യമായ മത സൗഹാർദ്ദത്തിൽ സ്നേഹസദ്യ കഴിച്ച് എളമ്പിലാട്ടിടം ക്ഷേത്രോത്സവം
കീഴരിയൂർ : പാര്യമ്പര്യമായ മതസൗഹാർദ്ദം വീണ്ടു മുറപ്പിച്ച് ക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ച് നടന്ന സ്നേഹസദ്യയൊരുക്കി ഒരുമിച്ചുണ്ട് കമ്മറ്റി ഭാരവാഹികളും കീഴരിയൂരിലെ എല്ലാ മഹല്ല് കമ്മിറ്റി ഭാരവാഹികളും. ജാതി മത ഭേതമന്യേ കീഴരിയൂർ നിവാസികൾ ആഘോഷിക്കുന്ന ...
കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ് ഇന്‍ചാര്‍ജ്; 14 ഒഴിവുകള്‍; അപേക്ഷ 13 വരെ
കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേനയാണ് നിയമനം. ഒരു വര്‍ഷ കാലാവധിയില്‍ കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ...
ഇന്ത്യൻ റെയിൽവേയിൽ 642 ഒഴിവുകൾ; ലക്ഷങ്ങൾ ശമ്പളം; വേഗം അപേക്ഷിച്ചോളൂ
ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ...
തീ പൊള്ളിയോ?; പ്രതിവിധി അടുക്കളയിലുണ്ട്..
അടുക്കളയിലെ ജോലിക്കിടെ തീപൊള്ളലേല്‍ക്കുന്നത് സാധാരണയാണ്. വേദന കുറയ്ക്കുക, അണുബാധ തടയുക, ചര്‍മ്മത്തെ വേഗത്തില്‍ സുഖപ്പെടുത്തുക എന്നിവയാണ് പൊള്ളല്‍ ഭേദമാക്കുന്നതിനുള്ള ചികിത്സയുടെ പ്രധാന ലക്ഷ്യം. ചെറിയ പൊള്ളലുകള്‍ക്കെല്ലാം വീട്ടില്‍ തന്നെ ചികിത്സിക്കാവുന്നതാണ്. വീട്ടില്‍ തന്നെയുള്ള ...
റീ ടാറിംഗ് ഇഴയുന്നു;പൊടി ശല്യം രൂക്ഷം
കീഴരിയൂർ:കൊല്ലം മേപ്പയ്യൂർ റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നു, അറ്റകുറ്റ പ്പണിക്ക് 2 കോടിക്ക് മേൽ പണം വകയിരുത്തിയിരുന്നു. ചുരുങ്ങിയ കാലത്തിൽ ചെയ്തു തീർക്കേണ്ട ജോലി കുറഞ്ഞ ജോലിക്കാരെ വെച്ച് ഇടവിട്ട് മാത്രമാണ് ജോലി ...
മരണക്കുഴി കൊല്ലം – നെല്ലാടി റോഡിലുംഉടൻ പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു
കീഴരിയൂർ:കൊല്ലം നെല്ലാടി റോഡിൽ അണ്ടർ പാസിനടുത്ത് സർവീസ് റോഡിൽ പതിയിരിക്കുന്ന കിടങ്ങ് ഇതുവഴിയുള്ള യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്നും റോഡ് നിർമിക്കുന്ന വാഗാഡ്കമ്പനി ജനങ്ങളോട് പുലർത്തുന്ന അന്യായമായ സമീപനത്തിനും അലംഭാവത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്നും കീഴരിയൂർ ...
യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുകയാണോ? എങ്കില്‍ ഈ എമിറേറ്റില്‍ അപേക്ഷിക്കൂ, ഇവിടെ പകുതി സമയത്തിനുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും..
റാസല്‍ഖൈമ: യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് നേടാനാഗ്രഹിക്കുന്നവര്‍ക്കായി റാസല്‍ഖൈമ പൊലിസിന്റെ വെഹിക്കിള്‍ ആന്‍ഡ് ഡ്രൈവര്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രാഫിക് ഫയല്‍ തുറക്കുന്ന പ്രക്രിയയുടെ അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് പകുതി സമയത്തിനുള്ളില്‍ ലൈസന്‍സ് നേടാനാകും. ...
കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്… ?
വെജ് പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാനയാണ് ഇത്തവണത്തെ ബജറ്റിലെ ഒരു താരം. താമരവിത്താണ് സംഗതി. ഇംഗ്ലിഷിൽ ഫോക്സ് സീഡ് എന്ന പേരുള്ള താമരവിത്തിനായി ബിഹാറിൽ പ്രത്യേക ബോർഡ് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ലോകത്ത് മഖാനയുടെ ...
കൊയിലാണ്ടി: കാർഷിക മേഖലയുടെ പുരോഗതിക്ക് സന്നദ്ധ സംഘടനകൾ ചാലകശക്തിയായി പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ പ്രസ്താവിച്ചു കൃഷിഭൂമി കർഷകന് കർഷകന് പരിരക്ഷ കാർഷിക മേഖലയിൽ കക്ഷിരാഷ്ട്രീയത്തിന്ന് അതീതമായി ദേശീയ ...