admin
മൂന്ന് മാസം മുന്നേയറിയാം ഹൃദയസ്തംഭന സാധ്യത, AI സഹായത്താന്‍ നൂതനസാങ്കേതിക വിദ്യയുമായി FITTO
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന അനാരോഗ്യകരമായ ഒരു അവസ്ഥയാണ് ഹൃദയാഘാതവും ഹൃദയസ്തംഭനവും. ഈ അടുത്തായി സംഭവിച്ച് കൊണ്ടിരിക്കുന്ന ആശങ്കാജനകമായ വര്‍ദ്ധനവ് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണവും. പ്രായമായവരെയാണ് ഇത്തരം ...
ചൈനയിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി; 35 പേർക്ക് ദാരുണാന്ത്യം -ഞെട്ടിക്കുന്ന വിഡിയോ
ബീജിങ്: ചൈനയിലെ ഷുഹായ് നഗരത്തിൽ സ്റ്റേഡിയത്തിനു പുറത്ത് വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ 35 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഫാൻ എന്ന് വിളിപ്പേരുള്ള മധ്യവയസ്കനാണ് പരാക്രമം നടത്തിയത്. ...
സ്കൂൾ കലോൽസവത്തിൽ കണ്ണോത്ത് യു. പി സ്കൂളിന് മികച്ച നേട്ടം
മേലടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ എൽ. പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും യു. പി വിഭാഗം മൂന്നാം സ്ഥാനവും നേടിയ കണ്ണോത്ത് യു. പി സ്കൂൾ, കീഴരിയുർ
പരസ്യ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം
പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെ മുന്നണികള്‍. വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികൾ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ്. ഒരു മാസത്തോളം നീണ്ട വീറും വാശിയും ...
ചുവന്ന തക്കാളി, ഓറഞ്ച് കാരറ്റ്, പച്ച ചീര; അറിയാം റെയിൻബോ ഡയറ്റ്
നിങ്ങൾ ആരോഗ്യകരമായ ഒരു ഭക്ഷണക്രമം തേടുകയാണോ? എങ്കിൽ റെയിൻബോ ഡയറ്റ് നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒന്നാണ്. പോരുപോലെ തന്നെ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ചിട്ടയായ ഭക്ഷണ രീതിയാണിത്. ആരോഗ്യകരമായ ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ...
ബസ്റ്റോപ്പ് ഉൽഘാടനം ചെയ്തു
കീഴരിയൂർ:സ്നേഹതീരം പൊടിയാടിയുടെ നേതൃത്വത്തിൽ കീഴരിയൂർ, കോരപ്രയിൽ നിർമിച്ച ബസ് റ്റോപ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം കുറ്റ്യോയത്തിൽ ഗോപാലൻ നിർവഹിച്ചു. യോഗത്തിൽ ദാസൻ എടക്കുളം കണ്ടിയുടെ അദ്ധ്യക്ഷതയിൽ കണിയാണ്ടി അബ്ദുറഹ്മാൻ, തേറമ്പത്ത് കുഞ്ഞബ്ദുള്ള, ...
സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വെച്ച് കേരളം; ആദ്യ ജലവിമാനം കൊച്ചി വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകിയാണ് സിയാൽ അധികൃതർ ജലവിമാനത്തെ സ്വീകരിച്ചത്
കൊച്ചി: കേരളത്തിലെ ആദ്യ ജലവിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിജയവാഡയിൽ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെട്ട ട്രയൽ വിമാനം ഉച്ചയ്ക്ക് രണ്ടരക്ക് കൊച്ചിയിലെത്തി. ട്രയൽ വിമാനം ലാൻഡ് ചെയ്തതോടെ, ...
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി; എസ്.എസ്.എല്‍.സി, ഡിപ്ലോമക്കാര്‍ക്ക് അവസരം; നവംബര്‍ 12ന് ഇന്റര്‍വ്യൂ
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്റലിജന്റ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍ ജോലിയവസരം. ലാബ് ഹെല്‍പ്പര്‍ തസ്തികയില്‍ ആകെ 8 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍ക്കാലിക ...
മേലടി ഉപജില്ലാ കലോൽസവം കണ്ണോത്ത് യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ
കീഴരിയൂർ: ചെറുവണ്ണൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന മേലടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ എൽ.പി വിഭാഗത്തിൽ കണ്ണോത്ത് യു പി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി. യു പി വിഭാഗത്തിൽ സെക്കന്റ് റണ്ണേഴ്സ് അപ്പ്, ...
സവാളക്ക് തീവില; ഇനിയും വർധിച്ചേക്കുമെന്ന് സൂചന
കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും. കഴിഞ്ഞ ശനിയാഴ്ച്‌ച 51 രൂപയായിരുന്നു സവാളയുടെ വില. ഒരാഴ്ച ...