admin

കണിയാണ്ടി കെ. വി മൊയ്‌തീൻ

കീഴരിയൂർ : പോവതി താഴ താമസിക്കും കണിയാണ്ടി കെ. വി മൊയ്‌തീൻ 70 വയസ്സ് അന്തരിച്ചു ഭാര്യ:ഫാത്തിമമക്കൾ: അഫ്സൽ, അഫ്സത്ത്മരുമക്കൾ: ഇല്ല്യാസ് ഇല്ലത്ത്, ഷമീന

കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയിൽ ഓൺലൈൻ ഒ. പി. ബുക്കിംഗ് ആരംഭിച്ചു

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഓ. പി. യിൽ ഡോക്ടറെ കാണുവാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. ehealth.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തു ജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. നിലവിൽ ...

ലുലു റഷീദിക്കയോട് ചെയ്തത്; എഴുപതാം വയസ്സിലെ ജോലി അന്വേഷണം എന്തായി, ഒടുവില്‍ സംഭവിച്ചത് ഇതാണ്

ലുലു ഗ്രൂപ്പിന്റെ തൊഴില്‍ റിക്രൂട്ട്മെന്റിലേക്ക് ജോലിയെന്ന സ്വപ്നവുമായി എത്തിയ എഴുപതുകാരനായ റഷീദ് പലരിലും വലിയ കൗതുകമായിരുന്നു ഉണർത്തിയത്. കൃത്യമായ പ്രായപരിധി വെച്ച് നടത്തുന്ന റിക്രൂട്ട്മെന്റ് ആയതിനാല്‍ തന്നെ ഇദ്ദേഹത്തെ പരിഗണിക്കുമോയെന്നായിരുന്നു പലരും ഉന്നയിച്ച് ...

ബംഗാള്‍ ഉള്‍ക്കടലില്‍ ‘ദന’ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ചയോടെ ‘ദന’ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷപശ്ചിമ ബംഗാള്‍ തീരത്ത് വടക്ക് പടിഞ്ഞാറന്‍ ...

ഗ്ലോ​ബ​ൽ വി​ല്ലേ​ജ് മി​ഴി തു​റ​ന്നു: ഇ​നി ആ​ഘോ​ഷ രാ​വു​ക​ൾ

ദു​ബൈ: ആ​റു മാ​സം നീ​ളു​ന്ന ആ​ഘോ​ഷ രാ​വു​ക​ളി​ലേ​ക്ക്​ മി​ഴി തു​റ​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്. വ​ർ​ണ വൈ​വി​ധ്യ​മാ​ർ​ന്ന വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ 29ാമ​ത്​ എ​ഡി​ഷ​നാ​യി ആ​ഗോ​ള ഗ്രാ​മം ഹൃ​ദ​യം തു​റ​ന്ന​ത്. ​ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ആ​റു മ​ണി​യോ​ടെ ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞ് മരിച്ചു

കൊ​ള​ത്തൂ​ർ (മലപ്പുറം): വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞിന് ദാരുണാന്ത്യം. ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി തെോ​ക്ക​ത്ത് നാ​സ​റി​ന്‍റെ മ​ക​ൾ ഇ​ഫ​യാ​ണ് (മൂന്ന്) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.30ഓ​ടെ​യാ​യിരുന്നു സം​ഭ​വം. ...

ഡിജിറ്റിൽ റീസർവ്വേ ക്യാമ്പ് നടത്തി

അരിക്കുളം: മാവട്ട് ‘എല്ലാവർക്കും ഭൂമി എല്ലാ കൈവശങ്ങൾക്കും രേഖ എല്ലാ രേഖകളും സ്മാർട്ട് ” എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഡിജിറ്റൽ റീസർവ്വെ നടന്നു വരുന്നു. പദ്ധതിയുടെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ ...

വി വി ചന്തപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനു ശോചനം രേഖപ്പെടുത്തി

കീഴരിയൂർ: വി വി ചന്തപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനു ശോചനം രേഖപ്പെടുത്തികീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈ.പ്രസിഡണ്ടും പൊതു കാര്യ പ്രസക്തനും ജനപ്രിയനുമായിരുന്ന വെളുത്താടൻ വീട്ടിൽ ചന്തപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം ...

രണ്ടു മാസത്തിലേറെ നീണ്ട കാത്തിരിപ്പ്, ഒടുവിൽ അർജുന്റെ ലോറി കണ്ടെത്തി

ഷിരൂർ ∙ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ മൃതദേഹമുണ്ട്. ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി തന്റേതെന്ന് ഉടമ ...

അന്‍പത്തഞ്ചടിയോളം താഴ്ചയുള്ള കിണറില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി പേരാമ്പ്ര അഗ്നിരക്ഷാ നിലയം

പേരാമ്പ്ര: ഇന്ന് കാലത്ത് പതിനൊന്ന് മണിയോടെ നൊച്ചാട് പഞ്ചായത്തിലെ വാല്ല്യക്കോടുള്ള ചാലുപറമ്പില്‍ ലീല (68) സ്വന്തം വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു. കിണറിലെ പമ്പ് സെറ്റിന്‍റെ പൈപ്പില്‍ പിടിച്ചു നിന്ന വയോധികയെ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ ഫയര്‍&റെസ്ക്യൂ ...