aneesh Sree

അതിഥി തൊഴിലാളികളുടെ വീടിന് സമീപം കഞ്ചാവ് ചെടികൾ, തിരിച്ചറിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികൾ

കീഴരിയൂർ : കോരപ്ര – അണ്ടിച്ചേരി താഴ അതിഥി തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന വീടിന് സമീപം കഞ്ചാവ് ചെടികൾ വളർന്ന് വന്നത് തിരിച്ചറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിന് മുന്നെ ...

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു. ബെംഗളൂരുവിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒയുടെ സ്‌പേസ് കമ്മീഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് എന്നിവയുടെ തലവനായിരുന്നു ഇദ്ദേഹം. 2003 ...

മുത്താമ്പി: വൈദ്യരങ്ങാടികൈപ്പുറത്ത് കുനിസോമൻ (76)അന്തരിച്ചു

മുത്താമ്പി വൈദ്യരങ്ങാടികൈപ്പുറത്ത് കുനിസോമൻ (76)അന്തരിച്ചുഭാര്യ ശോഭനമക്കൾശോഭീഷ്, സുമേഷ്സോണിമശവസംസ്കാരംഞായറാഴ്ച 9 മണിമുണ്ടോത്ത് ശ്മശാനത്തിൽ

ദീകരവാദ വിരുദ്ധ പ്രതിഷേധ ജ്വാലയും പ്രതിജ്ഞയും സംഘടിപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ജമ്മു കശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച സഹോദരങ്ങൾക്ക് ആദരമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ഭീകരവാദത്തിനെതുടച്ചു നീക്കാൻ കോൺഗ്രസ് ...

അരിക്കുളം :മാവട്ട് കോഴിക്കൽ മീത്തൽ റൂഖിയ (81) അന്തരിച്ചു

അരിക്കുളം :മാവട്ട് കോഴിക്കൽ മീത്തൽ റൂഖിയ (81) അന്തരിച്ചു ഭർത്താവ് പരേതനായ മൊയ്തു .മക്കൾ സഫിയ. മുഹമ്മദ്‌ സക്കറിയ ( വൈസ് പ്രസിഡന്റ് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് ). സുലൈഖ . ...

സിവില്‍ സര്‍വീസ് ഫലം: ശക്തി ദുബേയ്ക്ക് ഒന്നാംറാങ്ക്, ആദ്യത്തെ 100 റാങ്കുകളില്‍ അഞ്ച് മലയാളികൾ

സിവില്‍ സര്‍വീസ് ഫലം: ശക്തി ദുബേയ്ക്ക് ഒന്നാംറാങ്ക്, ആദ്യത്തെ 100 റാങ്കുകളില്‍ അഞ്ച് മലയാളികൾ നന്ദന ജി.പി,റീനു അന്ന മാത്യു,മാളവിക, സോണറ്റ് ജോസ്, ദേവിക പ്രിയദർശിനി ന്യൂഡൽഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ ...

കീഴരിയൂർ വടക്കുംമുറി പാറക്കണ്ടി കുഞ്ഞ്യാത്തു [82] നിര്യാതനായി

കീഴരിയൂർ വടക്കുംമുറിയിലെ പാറക്കണ്ടിയിൽ കുഞ്ഞ്യാത്തു [82] നിര്യാതനായി.ഭാര്യ പരേതയായ കല്യാണിമക്കൾ: പുഷ്പ,ശോഭ.മരുമക്കൾ: രാജൻ, ഭാസ്കരൻ.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു.

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു. 88 വയസായിരുന്നു. ഫെബ്രുവരി 14 മുതല്‍ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 88കാരനായ മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ...

ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി

കീഴരിയൂർ:ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി.അരിയിൽ ശശിയുടെയും ജിജിയുടെയും ഗ്യഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് കൈമാറിയ ധനസഹായം യൂണിറ്റ് കൺവീനർ ശശിനമ്പ്രോട്ടിൽ സ്വീകരിച്ചു. ചടങ്ങിൽ ദിനു ...

നടുവത്തൂർ:മണ്ണാങ്കണ്ടി കുട്ടികൃഷ്ണൻ (57) അന്തരിച്ചു

നടുവത്തൂർ :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി സഹോദരങ്ങൾ ദാമോദരൻ നായർ രാഘവൻ നായർ ശാരദ കമല ഇന്ദിര ...

12381 Next
error: Content is protected !!