aneesh Sree

വയോജന സൗഹൃദ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമ്മല ടീച്ചർ നിർവ്വഹിച്ചു

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വി ട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയുടേയും ജെ.വി കെയർ മെഡിക്കൽ സെൻ്റർ കീഴരിയൂരിൻ്റേയും സഹകരണത്തോടെ സംഘടിപ്പിച്ച വയോജന സൗഹൃദ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ...

നിയോഗ ആയുർവ്വേദ വൈദ്യശാലമർമ്മ ചികിത്സാലയം ഉദ്ഘാടനം ചെയ്തു.

നിയോഗ ആയുർവ്വേദ വൈദ്യശാലമർമ്മ ചികിത്സാലയം അണ്ടിച്ചേരിതാഴകീഴരിയൂർ ഡോക്ടർ അഫ്സില അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു എൻ പി അബൂബക്കർ ഗുരുക്കൾ,റസാഖ് കുന്നുമ്മൽ എന്നിവർ സന്നിഹിതരായിരുന്നു.

വയോജന മെഡിക്കൽ ക്യാമ്പ് നാളെ

വള്ളത്തോൾ ഗ്രന്ഥാലയവും വിട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയുടെയും ജെ.വി കെയർ കീഴരിയൂരിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് വള്ളത്തോൾ ഗ്രന്ഥാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. നേത്രപരിശോധന പ്രഷർ ,ഷുഗർ എന്നീ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്

കീഴരിയൂർ പഞ്ചായത്തിലെ സൈനബക്കും മക്കൾക്കുമായും അഡോറയും കീഴരിയുർ ഭവന നിർമ്മാണ ജനകീയ കമ്മിറ്റിയും നിർമ്മിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് നടക്കും

കോഴിക്കോട് ജില്ലയിലെ കീഴരിയൂർ പഞ്ചായത്ത് സൈനബക്കും മക്കൾക്കുമായും അഡോറയും കീഴരിയുർ ഭവന നിർമ്മാണ ജനകീയ കമ്മിറ്റിയും നിർമ്മിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കും –

കീഴരിയൂർ :വടക്കുംമുറി , മീത്തലെ കാരയിൽ സലാം നിര്യാതനായി

കീഴരിയൂർ :വടക്കുംമുറി , മീത്തലെ കാരയിൽ സലാം നിര്യാതനായി. മയ്യത്ത് നിസ്‌കാരം രാത്രി 9.30 ന് വടക്കുംമുറി ജുമാ മസ്ജിദിൽ

ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അക്ഷരോൽസവത്തിൽ ചലച്ചിത്ര ഗാനാലാപന മത്സരത്തിൽ ശ്രീനിധിക്ക് A ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു

ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അക്ഷരോൽസവത്തിൽ വള്ളത്തോൾ ഗ്രന്ഥാലയത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത ശ്രീനിധി ( Dlo കുറ്റ്യോയത്തിൽ വിജയൻ)ക്ക് ചലച്ചിത്ര ഗാനാലാപന മത്സരത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു .

സംസ്കൃത സർവ്വകലാശാലയിൽ ഇന്റഗ്രേറ്റഡ് ബി. എ./ബി. എഡ്. കോഴ്സുകൾ ആരംഭിക്കും : പ്രൊഫ. കെ. കെ. ഗീതാകുമാരി

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഈ അധ്യയനവർഷം മുതൽ ബി.എ./ബി.എഡ്. കോഴ്സ് ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ...

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രംശിവരാത്രി മഹോത്സവം ഇന്നത്തെ പ്രധാന പരിപാടികൾ

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രംശിവരാത്രി മഹോത്സവം ഇന്നത്തെ. പ്രധാന പരിപാടികൾ…ഫെബ്രുവരി 25 ചൊവ്വാഴ്ച കാലത്ത് : ഉഷപൂജ, ഉച്ചയ്ക്ക് 12 മണിക്ക് :ഉച്ചപൂജ വൈകിട്ട് ആറുമണിക്ക് :ദീപാരാധന രാത്രി 7 മണിക്ക്: ...

നിയമസഭയുടെ അധികാരത്തിൽ ഇടപെടാനാവില്ല; തദ്ദേശ വാർഡ് വിഭജനം നിയമപരമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് വാർഡ് പുനർവിഭജനത്തിന് കൈക്കൊണ്ട നടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ശരിവെച്ചു. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് പുനർ വിഭജനമാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. 2011ലെ സെൻസസിൻ്റെ വെളിച്ചത്തിൽ 2015ൽ വാർഡ് ...

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് ഇന്ന് വൈകീട്ട് കൊടിയേറും

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്ചാലോറ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് വൈകീട്ട് കൊടിയേറും…തുടർന്ന് -കലവറ നിറയ്ക്കൽ..രാത്രി: 6 മണിക്ക് ദീപാരാധന രാത്രി 7 മണിക്ക്.. സരസ്വതി ...

error: Content is protected !!