aneesh Sree

കീഴരിയൂർ ഫെസ്റ്റിൽ വിവിധ കുടുംബശ്രീകൾ അവതരിപ്പിച്ച ചില കലാ പരിപാടികൾ – വീഡിയോ കാണാം

കീഴരിയൂർ ഫെസ്റ്റിൽ വിവിധ കുടുംബശ്രീകൾ അവതരിപ്പിച്ച ചില കലാ പരിപാടികൾ – വീഡിയോ കാണാം ബാക്കിയുള്ള വീഡിയോ കൾ കീഴരിയൂർ വാർത്തകൾ ചാനലിൽ കീഴരിയൂർ ഫെസ്റ്റ് സർച്ച് ചെയ്തു കാണുക ‘സബ്സ്ക്രൈബ് ചെയ്യുക

കണ്ണോത്ത് യു.പി സ്കൂൾ പൂർവ്വാധ്യാപക സംഗമം

കണ്ണോത്ത് യു.പി സ്കൂൾ നൂറ്റിപ്പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വാധ്യാപക സംഗമം സംഘടിപ്പിച്ചു. പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് എം.ജറീഷ് അധ്യക്ഷനായി. കെ.ഗോവിന്ദൻ മാസ്റ്റർ, ടി.കുഞ്ഞിരാമൻ മാസ്റ്റർ, ...

കോരപ്ര വെട്ടിപ്പാണ്ടി കുഞ്ഞിരാമൻ അന്തരിച്ചു

കീഴരിയൂർ: കോരപ്ര വെട്ടിപ്പാണ്ടികുഞ്ഞിരാമൻ അന്തരിച്ചു. മക്കൾ ,മാധവി , കുഞ്ഞാത്തു , നാരായണി ബാബു , ലളിത ,ശാലിനി ( സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്)

📸NEWS WITH VIDEO📸 റോഡിൽ സമാധി ആവരുതെ- കീഴരിയൂർ സ്വദേശിയുടെ റീൽ വൈറൽ – 24 മണിക്കൂൂറിനുള്ളിൽ 9 ലക്ഷം കാഴ്ചക്കാർ

ഇരുപത്തിനാല്മണിക്കൂർ തികയും മുൻപേ 9 ലക്ഷത്തോളം കാഴ്ചക്കാരും 35k ലൈകും ഷെയറുകളുമായി ഒരു റീൽസ് വീഡിയോ. കീഴരിയൂർ സ്വദേശിയായ അനൂജ് രാമകൃഷ്ണൻ Ai അപ്പ്ലിക്കേഷൻ സഹായത്തോടെ നിർമ്മിച്ച തമാശ റീലിൽ പങ്ക് വെച്ച ...

കന്മന ശ്രീധരൻ മാസ്‌റ്ററുടെ കാവൽക്കാരനെ ആര് കാക്കും എന്ന പുസ്തകത്തിൻ്റെ പ്രകാശനം – സംഘാടകസമിതിയോഗം മാർച്ച് 12 ന്

ധിഷണാശാലിയും മികച്ച പ്രഭാഷകനുമായ കന്മന ശ്രീധരൻ മാസ്‌റ്ററുടെ കാവൽക്കാരനെ ആര് കാക്കും എന്ന പുസ്തകത്തിൻ്റെ പ്രകാശനം മാർച്ച് 12 ന് കൊയിലാണ്ടിയിൽ വെച്ച് നടക്കുകയാണ്. പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബദ്ലാവ് ...

നികുതിക്കൊള്ളക്കെതിരെ കോൺഗ്രസ് ധർണ

കീഴരിയൂർ-സംസ്ഥാന ഗവണ്മൻ്റിൻ്റെ ജന വിരുദ്ധ ബജറ്റിനും ഭൂനികുതി ഉൾപ്പെടെ ജനജീവിതം ദുസ്സഹമക്കുന്ന നികുതി വർദ്ധനവിനുമെതിരായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുമ്പിൽ ധർണാ സമരം നടത്തി. ധർണ ജില്ലാ ...

സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ ബാംഗ്ലൂരിൻ്റെ 2024 ലെ മികച്ച ജൈവകർഷകനുള്ള കോഴിക്കോട് ജില്ലാ തല പ്രോത്സാഹന അവാർഡ് ഒ.കെ സുരേഷിന് ലഭിച്ചു

സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ ബാംഗ്ലൂരിൻ്റെ 2024 ലെ മികച്ച ജൈവകർഷകനുള്ള കോഴിക്കോട് – ജില്ലാ തല പ്രോത്സാഹന അവാർഡ് ഒ.കെ സുരേഷിന് ലഭിച്ചു. ജൈവ കൃഷിയിൽ നൂതന ആശയങ്ങൾ ചെയ്തുവരുന്ന ഇദ്ദേഹം സിവിൽ ...

നെല്ലാടി ശ്രീ നാഗകാളി ക്ഷേത്ര ഉത്സവം മാർച്ച് 5 ഇന്ന് കൊടിയേറും

നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം മാർച്ച് 5 ന് ഇന്ന് കൊടിയേറും. മഹോത്സവം മാർച്ച് 9 ,10 ,11- തിയ്യതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻ ...

കീഴരിയൂർ ഫെസ്റ്റ് സമാപന വേദിയിൽ താരമായി കൃഷ്ണ

കീഴരിയൂർ ഫെസ്റ്റിൻ്റെ സമാപന വേദിയിൽ നാട്ടുകാരായ കലാകാരികളുടെ പ്രകടനങ്ങൾ അരങ്ങേറുന്നു. അതിനിടയിൽ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയ ഒരു കൊച്ചുമോളുടെ നൃത്ത പ്രകടനം നടന്നു. അനൗൺസർ കൃഷ്ണമോളുടെ പേർ ഒരിക്കൽ കൂടി പറഞ്ഞപ്പോൾ ...

error: Content is protected !!