aneesh Sree
കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഇന്നു മുതൽ
കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. തിറ മഹോത്സവം ഫെബ്രുവരി 18, 19,20,21 തീയ്യതികളിൽ നടത്തപ്പെടുന്നു 19 ന് രാത്രി 8.30 ന് മെഗാ ഷോ ...
കീഴരിയൂർ ഫെസ്റ്റ് തീം സോംഗിന് ദൃശ്യാവിഷക്കാരം നൽകിയ സുബിൻ രാജിന് ആദരവ്
കീഴരിയുർ: കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച കീഴരിയൂർ ഫെസ്റ്റിനു വേണ്ടി രചിച്ച തീം സോംഗിന് ദൃശ്യാവിഷ് ക്കാരം നൽകിയ സുബിൻ രാജിന് പുരസ്കാരം ലഭിച്ചു. സമാപന സമ്മേളന വേദിയിൽ വെച്ച് മുൻ ...
കീഴരിയൂർ ഫെസ്റ്റിൻ്റെ ലോഗോ രൂപകൽപന ചെയ്ത സന്തോഷ് കുറുമയിലിനെ ആദരിച്ചു.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ നടത്തിയ കീഴരിയൂർ ഫെസ്റ്റിൻ്റെ ലോഗോ രൂപകൽപന ചെയ്ത സന്തോഷ് കുറുമയിലിനെ ഫെസ്റ്റിൻ്റെ സമാപന സമ്മേളന വേദിയിൽ വെച്ച് ആദരിക്കുകയും ഉപഹാരം നല്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് ...
കീഴരിയൂർ ഫെസ്റ്റ് സമാപന സമ്മേളനം മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ ഫെസ്റ്റ് സമാപന സമ്മേളനം മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് ...
തെയ്യം കലാകാരൻ കണ്ണമ്പത്ത് കെ.എം ബാലൻ അന്തരിച്ചു.
കാരയാട് :തെയ്യം കലാകാരൻ റിട്ട ഐ.എസ്.ആർ.ഒ ജീവനക്കാരൻ കണ്ണമ്പത്ത് കെ.എം ബാലൻ (ശ്രീവാസ്) അന്തരിച്ചു. കൊയിലാണ്ടി താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലായി പതിറ്റാണ്ടുകളായി തെയ്യം കെട്ടിയാടുന്ന തെയ്യം കലാകാരൻ ആയിരുന്നു ബാലൻ മുന്നൂറ്റൻ ‘ ...
📸 VIDEO 📸ലഹരിക്കെതിരെ കീഴരിയൂരിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത ശിൽപം – വീഡിയോ കാണാം
കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റിൽ കീഴരിയൂരിലെ സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി അവതരിപ്പിച്ച ലഹരിക്കെതിരെ നടത്തിയ സംഗീത ശില്പം വേറിട്ട കാഴ്ചയായി മാറി
നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവം കൊടിയേറി.
കീഴരിയൂർ:നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവം ചാലോറ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി.മഹോത്സവം 2025 ഫെബ്രുവരി 16, 17,18 തീയ്യതികളിൽ നടത്തപ്പെടും 16 ന് തിരുവാതിരക്കളി ,മെഗാ ...
പൊതുവിദ്യാലയങ്ങൾ സമത്വത്തിൻ്റെ അടയാളം: ഷാഫി പറമ്പിൽ
അരിക്കുളം:പൊതുവിദ്യാലയങ്ങൾ സമഭാവനയും സമത്വവും പുലരുന്ന കേന്ദ്രങ്ങളാണെന്ന് ഷാഫി പറമ്പിൽ എം.പി . ഇവിടങ്ങളിൽ സാമ്പത്തിക വേർതിരിവില്ലാതെ വിവിധ ജാതിമത വിഭാഗത്തിൽ പെട്ട കുട്ടികൾ പഠിതാക്കളായെത്തുന്നു. ഇത്തരം വിദ്യാലയങ്ങളിലൂടെയാണ് മൂല്ല്യബോധവും നേതൃഗുണവുമുള്ള തലമുറ വളർന്നു ...
ഇനി മുതൽ ആനയെഴുന്നള്ളിപ്പില്ല -സുപ്രധാന തീരുമാനവുമായി മണക്കുളങ്ങര ക്ഷേത്ര ഭരണസമിതി
കൊയിലാണ്ടി: ഉത്സവത്തിന് ഇനിമുതൽ ആനയെഴുന്നളളിപ്പ് ഒഴിവാക്കാൻ സുപ്രധാന തീരുമാനമെടുത്ത് മണക്കുളങ്ങര ക്ഷേത്ര ഭരണ സമിതി . ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ച് മൂന്ന് പേർ ആനയിടഞ്ഞു മരിക്കാനിടയായ സംഭവത്തെ മുൻനിർത്തിയാണ് ഈ സുപ്രധാന തീരുമാനം. ...
കീഴരിയൂർ ഫെസ്റ്റ് -എം .ടി അനുസ്മരണം നാടക പ്രവർത്തകൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ആലപ്പുഴ നാട്ടരങ്ങ് അരങ്ങേറി
കീഴരിയൂർ ഫെസ്റ്റ് -എം .ടി അനുസ്മരണം നാടക പ്രവർത്തകൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ സി ...