aneesh Sree

കീഴരിയൂർ ഫെസ്റ്റിൽ ഇന്ന് മതേതര സംഗമം ബഹുമാനപ്പെട്ട എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

കീഴരിയൂർ ഫെസ്റ്റിൽ ഇന്ന്മതേതര സംഗമം ബഹുമാനപ്പെട്ട എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും .തുടർന്ന് രാത്രി 7 മണി സൂഫി സംഗീതം ബിൻസിയും മജ്ബൂറും പാടുന്നു

കീഴരിയൂർ ഫെസ്റ്റ് : വിഞ്ജാനദാസ്യമാണ് രാജ്യത്തിൻ്റെ ഉന്നതിക്ക് തടസ്സമെന്ന് എം.ആർ രാഘവവാര്യർ

കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റിൻ്റെ ഭാഗമായി “ചരിത്ര വർണങ്ങൾ ” ചിത്രരചന മത്സരം പ്രശസ്ത ചരിത്രകാരൻ എം.ആർ രാഘവവാരിയർ ഉത്ഘാടനം ചെയ്തു. വിജ്ഞാന ദാസ്യം രാജ്യപുരോഗതിക്ക് തടസ്സമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർ അധികാരം ...

കീഴരിയൂർ ഫെസ്റ്റ് -കൗശികിനോടൊപ്പം ആടിത്തിമിർത്ത് കീഴരിയൂർ

കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റിനോടനുബന്ധിച്ച് ഇന്നലെ നടന്ന കെ.എൽ എക്സ്പ്രസ് മ്യൂസിക് ബാൻ്റ് – സ്റ്റാർ സിംഗർ ഫെയിം കൗശിക് ടീം അവതരിപ്പിച്ച ഗാനലയം കീഴരിയൂരിലെ ആബാലവൃദ്ധം ജനങ്ങളെയും താളലയത്തിൽ ഒരു മെയ്യായി ...

കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. തിറ മഹോത്സവം ഫെബ്രുവരി 18, 19,20,21 തീയ്യതികളിൽ നടത്തപ്പെടുന്നു 19 ന് രാത്രി 8.30 ന് മെഗാ ഷോ ...

കീഴരിയൂർ ഫെസ്റ്റ് – ലഹരി വിരുദ്ധ കാമ്പയിൻ ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.

കീഴരിയുർ: കീഴരിയൂര്‍ ഫെസ്റ്റ്‌ ന്റെ ഭാഗമായി സംഘടിഷിച്ച ലഹരി വിരുദ്ധ കാമ്പയിന്‍ .വിമുക്തി ൠഷിരാജ് സിംഗ്‌ ഐ.പി.എസ്‌ ഉദ്ഘാടനം ചെയ്തു. രാജ്യത്ത്‌ ലഹരിവ്യാപനം രൂക്ഷമാണന്നും. എല്ലാവരും ഇതിനെതിരെ സംഘടിതമായി നിലനില്‍ക്കാന്‍ ബാദ്ധൃസ്ഥരാണന്നും, ഋഷിരാജ്സിംഗ്‌ ...

കീഴരിയൂർ മണ്ണാടിമ്മൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ: കീഴരിയൂർ മണ്ണാടിമ്മൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി.കീഴരിയൂർ മ കൊടിയേറ്റത്തിന്റെ ഭാഗമായി നടന്ന പൊങ്കാല സമർപ്പണവും നടന്നു. ഉത്സവം ഫിബ്രവരി 28, മാർച്ച് 1,2,3 തിയ്യതികളിൽ നടത്തപ്പെടുന്നു. ഫിബ്രവരി 28 ...

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു – രണ്ടു പേർ മരിച്ചു.

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു – രണ്ടു പേർ മരിച്ചു. മരിച്ചവർ രണ്ടു പേരും സ്ത്രീകളാണ്. പതിനഞ്ചു പേർക്ക് പരിക്ക് പറ്റിയതായി പ്രാഥമിക വിവരം – വെടിക്കെട്ട് നടക്കുന്നതിനിടയിൽ ആണ് ആന ഇടഞ്ഞത് ...

കീഴരിയൂർ ഫെസ്റ്റ് ഇന്നത്തെ പരിപാടി

കീഴരിയൂർ ഫെസ്റ്റ്ഇന്നത്തെ പരിപാടി 13 – 02 – 2025 വൈകീട്ട് 4.30 വിമുക്തിഉദ്ഘാടനം : ഋഷിരാജ് സിംഗ് ഐ.പി.എസ് 6 മണി :മാജിക്കൽ മോട്ടിവേഷൻ(മാജിക്കും ഷാഡോ ഗ്രാഫിയും ചേർന്നത്)ഡോ. ഷെറിൻ.വി. ജോർജ് ...

📸 VIDEO WITH NEWS 📸കീഴരിയൂർ ഫെസ്റ്റിന് ഘോഷയാത്രയുടെ വർണ്ണ പൊലിമയോടെ തുടക്കം – ഒന്നാം സ്ഥാനം നാലാം വാർഡിന് . വീഡിയോ കാണാം

കീഴരിയൂർ ഫെസ്റ്റിന് തുടക്കം കുറിച്ചു കൊണ്ട് നടന്ന വർണ്ണവിസ്മയക്കാഴ്ച്ചകളുടെ വിരുന്നൊരുക്കി സംസ്കാരിക ഘോഷയാത്ര. ഘോഷയാത്ര ഒന്നാം സ്ഥാനം 4ാം വാർഡ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം 5ാം വാർഡും മൂന്നാം സ്ഥാനം 10 ാം ...

കീഴരിയൂർ ഫെസ്റ്റ് ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു

കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റ് ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.ശ്രീമതി കെ കെ നിർമല ടീച്ചർ ‘അധ്യക്ഷത വഹിച്ച ചടങ്ങിൽ പി കെ ബാബു കോഡിനേറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.എം പി ...

error: Content is protected !!