aneesh Sree
നമ്പ്രത്തുകരയില്‍ ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്
കൊയിലാണ്ടി നമ്പ്രത്തുകരയില്‍ ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്. നമ്പ്രത്തുകര ഉണിച്ചിരാം വീട്ടില്‍ സുരേഷ് (55) എന്നയാള്‍ക്കാണ് വെട്ടേറ്റത്. സുരേഷിന് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയാണ് വെട്ടിയതെന്നാണ് അറിയുന്നത്. വിവരമറിഞ്ഞയുടന്‍ കൊയിലാണ്ടി ...
പുതു കാഹളമോതി കീഴരിയൂർ ഫെസ്റ്റ് തുടങ്ങി- കീഴരിയൂരിന് വർണ്ണപ്പൊലി മയേകി ഘോഷയാത്ര
കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റ് വർണ്ണപ്പൊലിമയുളള ഘോഷയാത്രയോടെ തുടങ്ങി.വരാൻ പോകുന്ന നാളുകളുടെ വർണ്ണമയം പ്രവചിക്കുന്ന തരത്തിലുള്ള ഒരു ഘോഷയാത്രയാണ് ഇന്ന് വൈകീട്ട് കീഴരിയൂർ സെൻ്ററിലൂടെ ഫെസ്റ്റ് വേദിയിലേക്ക് ഒഴുകിയെത്തിയത്. പതിനാല് വാർഡുകൾ പരസ്പപരം ...
ഹോപ്പ് ജീവരക്ഷാ പുരസ്‌കാരം ബുഷ്‌റ കീഴരിയൂരിന്
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് നൽകുന്ന ഈ വർഷത്തെ ജീവരക്ഷാ പുരസ്കാരത്തിന് ജീവകാരുണ്യ സേവന രംഗത്തെ വേറിട്ട മുഖമായ ബുഷ്‌റ കീഴരിയൂരിനെ തെരഞ്ഞെടുത്തു..ആശുപത്രികളിൽ എത്തി ചികിത്സക്ക് പണം കിട്ടാതെ പ്രയാസപ്പെടുന്ന രോഗികളെയും സമൂഹത്തിൽ ...
കീഴരിയൂർ ഫെസ്റ്റ് ഇന്ന് ആരംഭിക്കും- ഘോഷയാത്രയും ഹൃദയ സംഗീത സംഗമം, മേഘമൽഹാറും അരങ്ങേറും
കീഴരിയൂർ. : കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ സംസ്‌കാരികോത്സവം ഇന്ന് ആരംഭിക്കും. വൈകീട്ട് നടക്കുന്ന ഘോഷയാത്രയിൽ സംസ്കാരികനായകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും തുടർന്ന് ഉദ്ഘാടനസമ്മേളനം നടക്കും – ഫിലിം ക്രിട്ടിക്സ് ...
പ്രശസ്ത കവിയും സാഹിത്യകാരനും ഗാനരചയിതാവുമായ മേലൂർ വാസുദേവൻ (75 )അന്തരിച്ചു
പ്രശസ്ത കവിയും സാഹിത്യകാരനും ഗാന രചയിതാവുമായ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിരമിച്ച ശ്രീ മേലൂർ വാസുദേവൻ (75 )അന്തരിച്ചു ഭാര്യ ഇളയിടത്ത് ഗൗരി മക്കൾ സംഗീത ദുബായ്, അപർണ്ണ മരുമക്കൾ ഹരീഷ് , ...
കീഴരിയൂർ ഫെസ്റ്റിന് നാളെ തുടക്കമാവും
കീഴരിയൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ സാംസ്ക്കാരികോത്സവമായ ഫെസ്റ്റ് മെഗാ സ്റ്റേജ് ഇവൻ്റ്സിന് (ഫിബ്രവരി 12 ന്) ബുധനാഴച തുടക്കമാവുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 ന് സാംസ്ക്കാരിക ഘോഷയാത്രക്കു ശേഷം ചേരുന്ന ഉദ്ഘാടന ...
ചേമഞ്ചേരിയിലെ ജനകീയ ശിപായി സ്കൂളിൻ്റെ പടിയിറങ്ങുന്നു.
ചേമഞ്ചേരി : ഒരു യു.പി.സ്ക്കൂൾ ഓഫീസ് അറ്റൻ്റൻ്റിന് ആ നാടിനെ സ്വാധീനിക്കാനാവുമോ? സാധിക്കും എന്ന് തന്നെയാണ് ചേമഞ്ചേരി ഈസ്റ്റ് യു.പി.സ്ക്കൂൾ ഓഫീസ് അറ്റൻ്റൻ്റ് മേപ്പയ്യൂർ-ചെറുവണ്ണൂർ സ്വദേശിയായ ടി.പി.ബാലകൃഷ്ണൻ എന്നയാളെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ ഉത്തരം….അദ്ദേഹംഎത്തുന്നതിന് ...
മേപ്പയ്യൂർ ഫെസ്റ്റ് മികച്ച റിപ്പോർട്ടിനുള്ള ആദരവ് ഇടത്തിൽ രാമചന്ദ്രൻ കീഴരിയൂരിന് ലഭിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂർ ഫെസ്റ്റ് മികച്ച റിപ്പോർട്ടിനുള്ള ആദരവ് ഇടത്തിൽ രാമചന്ദ്രൻ കീഴരിയൂരിന് ലഭിച്ചു. ഫെസ്റ്റ് സമാപന സമ്മേളനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.
എളമ്പിലാട്ടിടം ഉത്സവം – ഭക്തി നിർഭരമായി ആനപിടുത്തം ചടങ്ങ്
കീഴരിയൂർ. : എളമ്പിലാട്ടിടം പരദേവത ക്ഷേത്രം പ്രധാന തിറയായ ആനപിടുത്തം ചടങ്ങിന് ഭക്തിനിർഭരമായി ജന സഹസ്രങ്ങൾ സാക്ഷിയായി. ആഘോഷവരവ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നതോടെ ക്ഷേത്രാങ്കണം ജനസാഗരമായി മാറി. ആനപിടുത്തം ചടങ്ങിന് ശേഷം വെടിക്കെട്ട് നടന്നു.
എളമ്പിലാട്ടിSo ഉത്സവം – ആഹ്ളാദമേറ്റി ആഘോഷവരവ്
എളമ്പിലാട്ടിടം പരദേവതക്ഷേത്ര ആഘോഷവരവ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആഹ്ളാദം തിരതല്ലി . ഗജവീരൻ്റെയും പൂക്കാവടിയു െടയും ശിങ്കാരി മേളത്തിൻ്റെയും അകമ്പടിയോടെ കീരൻ കുന്നു ചുറ്റി കടന്ന് പോകുന്ന വഴികളിലൊക്കെ കാഴ്ച വിരുന്നൊരുക്കി കടന്നുപോകുന്നു. വരവ് ...