aneesh Sree
എളമ്പിലാട്ട് ഉത്സവം – മതസൗഹാർദം ഊട്ടി ഉറപ്പിച്ച് സംസ്കാരിക സദസ് – കല്ലു പതിക്കൽ സമർപ്പണം നടത്തി.
കീഴരിയൂർ എളമ്പിലാട് ശ്രീപരദേവതാ ക്ഷേത്രത്ത തിരുമുറ്റം കല്ല് പതിക്കൽ സമർപ്പണം ഗുരുവായുർദേവസ്വo കമ്മീഷണർ ടി.സി ബിജു നിർവഹിച്ചു. കൊല്ലം പിഷാരികാവ് ക്ഷേത്രം ടെസ്റ്റി ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സ്ക്കോളർഷിപ്പ് ...
സംസ്ഥാന ബജറ്റ് – കീഴരിയൂർ ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂളിന് 4 കോടി
സംസ്ഥാന ബജറ്റ് – കീഴരിയൂർ ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂളിന് 4 കോടി വകയിരുത്തി സംസ്ഥാന സർക്കാർ , സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് ഇത് ബലമേകും
സംസ്ഥാന ബജറ്റ് – അകലാപ്പുഴ ടൂറിസത്തിന് 5 കോടി വകയിരുത്തി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ അകലാപ്പുഴ ടുറിസം പദ്ധതിക്ക് 5 കോടി വകയിരുത്തി. കീഴരിയൂർ ഉൾപ്പെടുന്ന ഈ പദ്ധതി നമ്മുടെ പ്രദേശത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടായി മാറും . പൊടിയാടി തീര മേഖല, നെല്ല്യാടി ...
മേപ്പയൂർ: കീഴന ദാമോദരൻ (71) നിര്യാതനായി
മേപ്പയൂർ: പരേതനായ കീഴന കോരപ്പൻ്റെ മകൻ ദാമോദരൻ (71) നിര്യാതനായി, മാതാവ് പരേതയായ പെണ്ണൂട്ടി ഭാര്യ:നാരായണി .മക്കൾ നിധീഷ് കെ.കൃഷ്ണ ടൂ വീലർ വർക്സ് മേപ്പയൂർ നിഷിത മരുമക്കൾ ഷിജിത്ത് (മുചുകുന്ന്) അഖില ...
ജ്യൂസ് ജാക്കിങ് ഹാക്ക്: ഒരു പുതിയ സൈബർ സുരക്ഷാ ഭീഷണി
ജ്യൂസ് ജാക്കിങ് അധികമാർക്കും പരിചയമില്ലാത്ത ഒരു സൈബർ ആക്രമണ രീതിയാണ്. പൊതുസ്ഥലങ്ങളിലെ ചാർജിംഗ് സ്റ്റേഷനുകൾ ദുരുപയോഗം ചെയ്ത് ഡേറ്റാ മോഷണം നടത്തുകയോ, മാൽവെയർ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാനുള്ള ഒരു ഹാക്കിംഗ് തന്ത്രമാണിത്. ഇത് ...
📸ഫീച്ചർ വീഡിയോ കാണാം📸 ഇന്നലെകളിൽ എളമ്പിലാട്ടിടത്തിൽ സംഭവിച്ചതെന്ത്?
കീഴരിയൂർ : എളമ്പിലാട്ടിso പരദേവതക്ഷേത്രം മഹോത്സവം 2025 നടന്നു വരുന്നു. ക്ഷേത്രത്തെ കുറിച്ചുള്ള കേട്ടറിവുകളും കണ്ടറിവുകളും പറയപ്പെടുന്നതുമായ ഐതിഹ്യങ്ങൾ ചേർത്ത് “കീഴരിയൂർ വാർത്തകൾ” ചെയ്ത ഫീച്ചർ വീഡിയോ, ആണിത് തെറ്റുണ്ടെങ്കിൽ പ്രേക്ഷകർ തിരുത്തുമല്ലോ? ...
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെകരണ്ടക്കൽ(അമ്മണാരി) രവീന്ദ്രൻ (65)അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെകരണ്ടക്കൽ(അമ്മണാരി) രവീന്ദ്രൻ (65)അന്തരിച്ചു. ഭാര്യ: പുഷ്പ . മക്കൾ: നീതു ,നവീൻ (ദുബായ്)മരുമകൻ: പ്രഭീഷ് (നിടുംപൊയിൽ)സഹോദരങ്ങൾ: ശശി, അശോകൻ, കാർത്ത്യായനി, പരേതനായ രാഘവൻ.
വണ്ണാത്ത് ലക്ഷ്മണൻ (61) നിര്യാതനായി
നെല്ല്യാടി നാഗകാളി ക്ഷേത്രത്തിന് സമീപം വണ്ണാത്ത് ലക്ഷ്മണൻ (61) നിര്യാതനായി ഭാര്യ. ഗീത.(ഗവ:മെഡിക്കൽ കോളജ്- കോഴിക്കോട്)മക്കൾ – അമൃത,ആതിര,അനുരാജ്മരുമക്കൾ. പ്രഷോഭ്. (ചെങ്ങോട്ട് കാവ്)അക്ഷയ് – (കക്കച്ചേരി) സഹോദരങ്ങൾ . ഭരതൻ,രഘുനാഥ് ,രമണി ശവസംസ്കാരം ...
കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ – മഹോത്സവം ഇന്ന്
കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്ന്, കീഴരിയൂർ :കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്ന് ഫിബ്രവരി 5 ബുധൻ രാവിലെ 5 മണി : പ്രഭാതപൂജ 6 മണി : ...
നടുവത്തൂർ യു.പി സ്കൂൾ 116ാം വാർഷികാഘോഷം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.
നടുവത്തൂർ യു.പി സ്കൂൾ 116ാം വാർഷികാഘോഷം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന വാർഷികാഘോഷം ഫിബ്രവരി 1 ന് സമാപിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ...