aneesh Sree

കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ വാർഷികപദ്ധതിയായ വായനമത്സരം വള്ളത്തോൾ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ വാർഷിക പദ്ധതിയായ വായന മത്സരം വള്ളത്തോൾ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു. വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് റസാൻ രണ്ടാം സ്ഥാനം അസ ബഹനാസ് മൂന്നാം സ്ഥാനം റിഷിക ...

“വയനാടിനൊരു കൈത്താങ്ങ് ” പദ്ധതിക്കായി സ്റ്റാളൊരുക്കി എൻഎസ്എസ് വളണ്ടിയേഴ്സ്

‘ വയനാടിനൊരു കൈത്താങ്ങ് ‘ പദ്ധതിക്കായി സ്റ്റാളൊരുക്കി എൻഎസ്എസ് വളണ്ടിയേഴ്സ് മേലടി ഉപജില്ല ശാസ്ത്രമേളയുടെ ഭാഗമായി ശ്രീ വാസുദേവ ആശ്രമ ഗവ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്റ്റാൾ നടത്തി. ‘ ...

കൊയിലാണ്ടി എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു

കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്. ഫെഡറല്‍ ...

സി.പി.ഐ (എം) കീഴരിയൂർ ലോക്കൽ സമ്മേളന പൊതു സമ്മേളനം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സി.പി.ഐ (എം)കീഴരിയൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ മുൻ എം.എൽ.എ പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. അശ്വനീ ദേവ്, പി.കെ ബാബു, പി. സത്യൻ, കെ.കെ ...

അധ്യാപക- അധ്യാപികാ നിയമനം

ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, നാച്ചറൽ സയൻസ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24 -10-2024 ന് വ്യാഴം രാവിലെ ...

സി.പി.ഐ (എം) കീഴരിയൂർ ലോക്കൽ സമ്മേളനം സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു

സി.പി.ഐ (എം) കീഴരിയൂർ ലോക്കൽ സമ്മേളനം കുറുമയിൽ താഴെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എം ...

മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും നമ്പ്രത്ത്കര യു.പി സ്കൂളിലും തുടക്കമായി

കീഴരിയൂർ :മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും നമ്പ്രത്ത്കര യു.പി സ്കൂളിലും തുടക്കമായി.രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രത്തിൻറെ ഉദ്ഘാടന കർമ്മം പേരാമ്പ്ര എംഎൽഎ ടി പി ...

ശബരിമല തീർഥാടനം 5 ലക്ഷത്തിൻ്റെ ഇൻഷുറൻസ്

ശബരിമല തീർഥാടകർക്കും ദിവസവേതനകാർ ഉൾപ്പടെ എല്ലാ ജീവനക്കാർക്കും ദേവസ്വം ബോർഡിന്റെ അപകട ഇൻഷുറൻസ് .അപകടത്തിൽ മരണം സംഭാവിച്ചാൽ 5 ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും ഒരു വർഷത്തെ കാലാവധിയിലാണ് ഇൻഷുറൻസ് പരിരക്ഷ ഇതിനുള്ള ...

മേലടി ഉപജില്ലശാസ്ത്രോത്സവംലോഗോ ക്ഷണിക്കുന്നു

2024 ഒക്ടോബർ 17,18 തിയ്യതികളിൽ എസ് വി എ ജി എച്ച് എസ് എസ് നടുവത്തൂർ &എൻ .യു പി എസ് നമ്പ്രത്ത്കര എന്നീ വിദ്യാലയങ്ങളിൽ ആയി നടക്കുന്ന മേലടി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് ...

നവമി ആഘോഷം – പിഷാരികാവിൽ വീക്ഷണം കലാവേദി വിയ്യൂരിൻ്റെ സംഗീതപുഷ്പാഞ്ജലി

കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിൽ നടക്കുന്ന നവമി ആഘോഷത്തിൻ്റെ ഭാഗമായി സംഗീത പുഷ്പാഞ്ജലി സമർപ്പിച്ചു. തബല, വയലിൻ , ഫ്ലൂട്ട്, , ഗിറ്റാർ ,വയലിൻ , പാട്ട് തുടങ്ങിയ കാലാ വിഭാഗങ്ങളിൽ മൂന്ന് ദശകങ്ങളിലധികമായി ...