aneesh Sree
ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി
കീഴരിയൂർ:ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി.അരിയിൽ ശശിയുടെയും ജിജിയുടെയും ഗ്യഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് കൈമാറിയ ധനസഹായം യൂണിറ്റ് കൺവീനർ ശശിനമ്പ്രോട്ടിൽ സ്വീകരിച്ചു. ചടങ്ങിൽ ദിനു ...
നടുവത്തൂർ:മണ്ണാങ്കണ്ടി കുട്ടികൃഷ്ണൻ (57) അന്തരിച്ചു
നടുവത്തൂർ :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി സഹോദരങ്ങൾ ദാമോദരൻ നായർ രാഘവൻ നായർ ശാരദ കമല ഇന്ദിര ...
സ്വരാത്മിക സംഗീത രാവ് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു
കൊയിലാണ്ടി: കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വരാത്മിക സംഗീത രാവ് സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ നീലാംബരി ആധ്യക്ഷ്യം വഹിച്ചു. മണിരാജ് ചാലയിൽ രചനയും സംഗീത നിർവ്വഹണവും നടത്തിയ ഗാനങ്ങൾ, ...
തത്തം വള്ളി പൊയിൽ: ആയടത്ത് മീത്തൽ ദേവി നിര്യാതയായി
തത്തം വള്ളി പൊയിൽ: ആയടത്ത് മീത്തൽ ദേവി നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിക്കേളു’ മക്കൾ ശ്രീജ, പ്രസൂന ‘ആദിഷ് ‘ മരുമക്കൾ’ ദാസൻ (മാവട്ട്), സജീവൻ (പയ്യോളി ) അനുപമ (മണിയൂർ)
കുന്നുമ്മൽ ഗിരീഷ് നിര്യാതനായി
കുന്നുമ്മൽ ഗിരീഷ് നിര്യാതനായി പിതാവ് പരേതനായ ചെക്കോട്ടി മാതാവ് പരേതയായ നാരായണി ഭാര്യ : രാജി , മക്കൾ: സച്ചിൻ ,ശിവദ
അറബിക് ടീച്ചറെ ആവശ്യമുണ്ട്
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് അറബിക് ടീച്ചറെ ആവശ്യമുണ്ട് യോഗ്യതയുള്ളവർ ഏപ്രിൽ 28 ന് മുമ്പെ അപേക്ഷിക്കുക call :94470678 62 Email: nochathighersecondary@gmail.com
STARS – സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ – GHSS ആവള കുട്ടോത്ത് ആരംഭിക്കുന്ന സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
STARS – സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ – GHSS ആവള കുട്ടോത്ത് വൈജ്ഞാനിക സമൂഹത്തിൽ വൈദഗ്ധ്യത്തിൻ്റേയും പ്രാപ്യത എല്ലാവരിലേക്കും എത്തിക്കുക, സാമൂഹ്യമായ പൂർണ്ണ ഇടപെടൽ ശേഷി പൗരന്മാരായി നമ്മുടെ കുട്ടികൾ വികാസം പ്രാപിക്കുക ...
കീഴരിയൂർ കൃഷിഭവൻ പരിധിയിലെ ജൈവകർഷകർക്ക് സൗജന്യമായി ജൈവ സർട്ടിഫിക്കേഷൻ സാക്ഷ്യപത്രം നൽകുന്നു
കീഴരിയൂർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ജൈവ കർഷകർക്ക് തികച്ചും സൗജന്യമായി ജൈവ സർട്ടിഫിക്കേഷൻ സാക്ഷ്യപത്രം നൽകുന്നു. താത്പര്യമുള്ള കർഷകർ ഉടൻ തന്നെ നികുതി ശീട്ട്, ആധാർ കാർഡ് എന്നിവയുടെ ...
നെല്ല്യാടി കൈതവളപ്പിൽ നാരായണൻ (75) നിര്യാതനായി
നെല്ല്യാടി കൈതവളപ്പിൽ നാരായണൻ (75) നിര്യാതനായി
തയ്യിൽ ഭാസ്കരൻ നിര്യാതനായി
കുറുമയിൽതാഴ തയ്യിൽ ഭാസ്കരൻ നിര്യാതനായി. ഭാര്യ രാധ. സംസ്കാരം ഇന്ന് 14-04-2025 രാവിലെ 11 മണി