aneesh Sree

വസ്‌തു രജിസ്‌ട്രേഷനുൾപ്പെടെ മുന്നാധാരംതേടി ഇനിമുതൽ ഓഫീസുകൾ കയറിങ്ങിറങ്ങേണ്ടിവരില്ല. എല്ലാം ഡിജിറ്റലാവുന്നു.

തിരുവനന്തപുരം:വസ്‌തു രജിസ്‌ട്രേഷനുൾപ്പെടെ മുന്നാധാരംതേടി ഇനിമുതൽ ഓഫീസുകൾ കയറിങ്ങിറങ്ങേണ്ടിവരില്ല. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം രജിസ്‌ട്രേഷൻ വകുപ്പ്‌ 31ന്‌ പൂർത്തിയാക്കും. സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദനയങ്ങൾക്കും പദ്ധതി ഏറെ സഹായകരമാണ്‌.സബ്‌ രജിസ്‌ട്രാർ ഓഫീസുകളിൽ 1998 ...

മാപ്രമലയിൽ ദേവി [68] അന്തരിച്ചു

കീഴരിയൂർ : മാപ്രമലയിൽ ദേവി [68] അന്തരിച്ചു പിതാവ്പരേതനായ ചാത്തൻ , മാതാവ് പരേതയായചിരുത മക്കൾ :ഷിബു, ഷിനുലാൽ മരുമകൾ:രേഷ്മ [തിരുവള്ളൂർ ] സഹോദരങ്ങൾ നാരായണൻ, പരേതരായ ചന്തപ്പൻ, കണാരൻ

ഓക്ടോബർ 2 ന് തീവ്ര ശുചീകരണം നടപ്പിലാക്കുന്നതിന് വിളംബര ജാഥ നടത്തി

കേരള സർക്കാറിൻ്റെ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഓക്ടോബർ 2 ന് തീവ്ര ശുചീകരണം നടപ്പിലാക്കുന്നതിന് വിളംബര ജാഥ നടത്തി. ശ്രീ വാസുദേവാ ശ്രമ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ...

അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിലെ 107 വയസ് പ്രായമായ ചന്തൻകണ്ടി തിരുമാലയെ ‘ആദരിച്ചു.

കീഴരിയൂർ: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിലെ 107 വയസ് പ്രായമായ ചന്തൻകണ്ടി തിരുമാലയെ ‘ആദരിച്ചു. ...

ഇന്റർനാഷണൽ ഫാഷൻ ഇൻസ്റ്റ മത്സരത്തിൽ സെ ക്കൻഡ് റണ്ണറപ്പ് ആയി കീഴരിയൂരിലെ ജുവന്യ ഷൈജു

കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടത്തിയ ഇന്റർനാഷണൽ ഫാഷൻ ഇൻസ്റ്റ മത്സരത്തിൽ 2nd റണ്ണർ അപ്പ്‌ ആയി കീഴരിയൂരിലെ ജുവന്യ ഷൈജുവിന് അഭിമാന നേട്ടം. 200 ൽ പരം മത്സരാർത്ഥികളോട് മാറ്റുരച്ചാണ് ജുവന്യ ...

തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്തആഭിമുഖ്യത്തിൽ ഒക്ടോബർ 5ന് വെസ്റ്റ്‌ ഹിൽ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് മെഗാ ജോബ്ഫെയർ സംഘടിപ്പിക്കുന്നു. ഐ ടി, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ്, ...

പി. വിക്രമൻ -സംസ്ക്കാരിക സന്നദ്ധ സേവന രംഗത്ത് അടയാളം പതിപ്പിച്ച വ്യക്തിത്വം

സന്നദ്ധ സംഘടനകളുടെ സജീവപ്രവർത്തകനെന്ന നിലയിൽ കോഴിക്കോട് നഗരത്തിലെ സാമൂഹിക-സാംസ്കാരിക-സേവന മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പി. വിക്രമൻ എന്ന കോഴിക്കോട്ട്കാരുടെ പ്രിയ സുഹൃത്ത്. പൈപ്പ് ഫീൽഡ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ...

നോർക്ക റൂട്ട് -കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി

– നോർക്ക-കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അധികം അംശദായം അടയ്ക്കാത്തതു മൂലം അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ...

കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു

അടുക്കത്ത് പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നുകൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15 ) , കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്‌വാൻ (15 ) എന്നിവരാണ് മരിച്ചത്. ...

ജനസാഗരത്തെ സാക്ഷി നിർത്തി കൈൻഡ് പാലിയേറ്റീവ് കെയർ നാടിനു സമർപ്പിച്ച് ഷാഫി പറമ്പിൽ എം.പി.

കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയറിന് വിക്ടറി ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ പഴയന അനന്തൻ സ്മാരക മന്ദിരം വടകര എം.പി ഷാഫി പറമ്പിൽ ജനസാഗരത്തെ സാക്ഷി നിർത്തി നാടിനു സമർപ്പിച്ചു. കൈൻഡ് പാലിയേറ്റീവ് ...