aneesh Sree
പത്മശ്രീ നിറവിൽ കേരള ഫുട്ബോളിൻ്റെ മുത്ത് ഐ.എം വിജയൻ
കേരള ഫുട്ബോളിൻ്റെ മുത്ത് ഐ എം വിജയന് പദ്മശ്രീ ലഭിച്ചു. ഇന്ത്യയിൽ ഒപ്പം കളിച്ചവർക്കും മറ്റും പദ്മശ്രീ ലഭിച്ചപ്പോൾ ജനങ്ങളുടെ അംഗീകാര നിറവിൽ നിൽക്കുകയായിരുന്നു ഇദ്ദേഹം . ഇപ്പോൾ വിജയനെ തേടി പദ്മശ്രീ ...
പാലാത്തൻ കണ്ടി നാണിയമ്മ ( 78) വെച്ച് അന്തരിച്ചു.
പാലാത്തൻ കണ്ടി നാണിയമ്മ ( 78) വെച്ച് അന്തരിച്ചു. ഗുജറാത്തിലെ മകൻ്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംസ്കാരം ഇന്ന് (ഞായർ )വൈകീട്ട് നടുവത്തൂരിലെ വീട്ടുവളപ്പിൽ.മക്കൾ സുകുമാരൻ ആച്ചേരി,പരേതനായ സുരേന്ദ്രൻ.
കൊയിലാണ്ടി സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ശ്രീ പികെ ബാബു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിനു അർഹനായി
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിനു കൊയിലാണ്ടി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ ബാബു അർഹനായി.
കീഴരിയൂർ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു -ലോഗോ കാണാൻ വെബ്സൈറ്റ് സന്ദർശിക്കുക
കീഴരിയൂർ ഫെസ്റ്റ് ലോഗോ പ്രകാശനം നിരവഹിച്ചു. ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്ര സിഡണ്ട് ശ്രീ കെ.കെ നിർമല ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് എൻ.എം സുനിൽകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, സ്വാഗതസംഘം ...
പെരുവട്ടൂർ: ആയിപ്പനം കുനി ജാനകി (76) നിര്യാതയായി
പെരുവട്ടൂർ: ആയിപ്പനം കുനി ജാനകി (76) നിര്യാതയായി.ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ. മകൻ: സത്യൻ.സഹോദരങ്ങൾ: പരേതരായ കീഴരിയൂർ എടത്തിൽ മീത്തൽ നാരായണൻ, കുഞ്ഞിരാമൻ,ഗോപാലൻ, കല്യാണി, നാരായണി.
ഗാന്ധിപാഠം പകരാൻ ‘സ്വന്തം പുസ്തക’വുമായി വിദ്യാർത്ഥികൾ ഗ്രാമങ്ങളിലേക്ക്
മേപ്പയ്യൂർ:മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനങ്ങളും പകരുന്ന പാഠങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കുക എന്ന വലിയ ലക്ഷ്യവുമായി വിദ്യാർഥികൾ ഗ്രാമ ഹൃദയങ്ങളിലൂടെ ഗാന്ധിസ്മൃതിപദയാത്ര സംഘടിപ്പിക്കുന്നു.മേപ്പയ്യൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ” ഗാന്ധി ...
മേപ്പയ്യൂർ : കൂനംവെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി
മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവത്തിന് കൊടിയേറി. മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം നിർവഹിച്ചു. ക്ഷേത്രോ ത്സവത്തിൻ്റെ ഭാഗമായി ശ്രീ പ്രമോദ് ഐക്കരപ്പടിയുടെ ആധ്യാത്മിക പ്രഭാഷണം, ...
അരിക്കുളം:തൈക്കണ്ടി മൊയ്തി (67) അന്തരിച്ചു
അരിക്കുളം: തൈക്കണ്ടി മൊയ്തി അന്തരിച്ചുപരേതരായ തൈക്കണ്ടി ഉമ്മർ കുട്ടി ഹാജിയുടെയും കുഞ്ഞയിഷഉമ്മയുടെയും മകൻ തൈക്കണ്ടി മൊയ്തി (67)അന്തരിച്ചു. ഭാര്യ: മറിയം മക്കൾ: റഹ്മത്ത്, ഇഖ്ബാൽ ,റാഹത്ത്. മരുമക്കൾ : റിയാസ് നിടുംപൊയിൽ (അദ്ധ്യപകൻനിടുംപൊയിൽ ...
കീഴരിയൂർ ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു
കീഴരിയൂർ ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ഉദ്ഘാടനം നിർവ്വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് ...
അത്തോളിയിൽ വെച്ച് നടന്ന ലൈബ്രറി കൗൺസിൽ ബാലകലോൽസവത്തിൽ ചലച്ചിത്ര ഗാനാലാപനത്തിൽ ശ്രീനിധിയും കാർട്ടൂൺ രചനയിൽ ആദിശ അനീറ്റയും ഒന്നാം സ്ഥാനം നേടി
അത്തോളിയിൽ വെച്ച് നടന്ന ലൈബ്രറി കൗൺസിൽ ബാലകലോൽസവത്തിൽ ചലച്ചിത്ര ഗാനാലാപനത്തിൽ ഒന്നാം സ്ഥാനം നേടി ശ്രീനിധി. അതേ പോലെ കാർട്ടൂൺ രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് തിരഞ്ഞടുത്ത ആദിശ അനീറ്റ ...