aneesh Sree

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ “കീഴരിയൂർ ഫെസ്റ്റ് ” സംഘാടക സമിതി യോഗം നാളെ

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ കീഴരിയൂർ സെൻറിലും പരിസര പ്രദേശത്തുമായി ജനകീയ സാംസ്കാരികോൽസവം കീഴരിയൂർ ഫെസ്റ്റ് നടത്തുന്നു . പരിപാടി വിജയത്തിനായി നാളെ’ വൈകുന്നേരം 4.30 ന് കീഴരിയൂർ ...

കീഴരിയൂർ പഞ്ചായത്ത് സംരഭകസഭ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.

കീഴരിയൂർ പഞ്ചായത്തിൻ്റെയും വ്യവസായ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന സംരഭകസഭ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ. എം സുനിൽകുമാർ അധ്യക്ഷതവഹിച്ച ...

വെണ്ടെക്കുള്ളതിൽ ബബിത (52) (തിരുവങ്ങൂർ ) നിര്യാതയായി

വെണ്ടെക്കുള്ളതിൽ ബബിത 52 (തിരുവങ്ങൂർ ) നിര്യാതയായി ഭർത്താവ് അനിൽ അച്ഛൻ പരേതനായ ഗോപാലൻ ,അമ്മ ജാനു . മക്കൾ , നിഗിന , നിധിന സഹോദരൻ ബാബു മരുമക്കൾ ശ്യാം , ...

കോരപ്ര മഹല്ല് കമ്മറ്റി 2025- 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

കീഴരിയൂർ കോരപ്ര മഹല്ല് കമ്മറ്റി 2025 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മഹല്ല് ഖത്തീബ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.പ്രസിഡണ്ടായി എം.കെ അബ്ദുറഹ്മാൻ മൗലവിയെയും (വൈസ് കുട്ട്യാലി നാഗത്ത്, CP കരീം മൊയ്തി മജ്റൂഫ്) ...

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌.വെള്ളിയാഴ്‌ച ...

കുറുമയിൽ കേളുക്കുട്ടി – നാടിൻ്റെ വീര സ്മരണ

കീഴരിയൂരിൻ്റെ സ്വാതന്ത്ര്യചരിത്ര ത്തിൽ പ്രോജ്ജ്വലമായ പങ്ക് വഹിച്ച ശ്രീ കുറുമയിൽ കേളുക്കുട്ടിയുടെ ഓർമ്മദിനം 1894 ജനുവരി മാസം ജനനം അച്ഛൻ പഞ്ഞാട്ട് പാച്ചർ, അമ്മ കുന്നോത്ത് പാച്ചി -1930 കാലഘട്ടം മുതൽ കീഴരിയൂരിലെ ...

മേപ്പയ്യൂർ:താഴത്തെ ഒളവിൽ ഇ.എം. ശ്രീധരൻ അന്തരിച്ചു

മേപ്പയ്യൂർ:ഇ.എം. ശ്രീധരൻ (താഴത്തെ ഒളവിൽ മേപ്പയ്യൂർ ] അന്തരിച്ചു. അച്ഛൻ : അപ്പുക്കുട്ടി നമ്പ്യാർ അമ്മ നാരായണി അമ്മ ,മേപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്ക് റിട്ട. അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്നു , ഭാര്യ ടി. ...

കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാർ ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി , ജനുവരി 20 ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ മാധ്യമ സെമിനാർ നടക്കും. പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസ് എം.പി. ...

പുലരി വായനശാല മണ്ണാടി അനുസ്മരണ പരിപാടി നടത്തി.

കീഴരിയൂർ:പുലരി വായനശാല മണ്ണാടി അനുസ്മരണ പരിപാടി നടത്തി. എം.ടി വാസുദേവൻ നായർ,മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഗായകൻ എം ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ച് കൊണ്ട് കീഴരിയൂർ പഞ്ചായത്ത് മെമ്പർ എം. സുരേഷ് മാസ്റ്റർ ...

📸NEWS WITH VIDEO 📸 കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോൽസവം ചലച്ചിത്രഗാനാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശ്രീനിധി

അത്തോളിയിൽ വെച്ച് നടന്ന കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോൽസവം ചലച്ചിത്രഗാനാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീനിധി കുറ്റ്യോ യത്തിൽ വിജയൻ്റെയും ബബിതയുടെയും മകൾ കണ്ണോത്ത് യുപി സ്കൂൾ 6ാംക്ലാസ് വിദ്യാർത്ഥിയാണ് ...

error: Content is protected !!