aneesh Sree
എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് NMMSE (നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക്) അപേക്ഷിക്കാം
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള 2024-25 അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന ...
കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് – പച്ചക്കറി തൈകൾ വിതരണത്തിനെത്തി
പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, വഴുതന, പയര്‍, കാബേജ്, കോളിഫ്ലവര്‍ , മുളക് ) കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ്. രേഖകൾ ഒന്നും ...
കുഴുമ്പിൽ ലക്ഷ്മി അമ്മ. (89)നിര്യാതയായി
കുഴുമ്പിൽ ലക്ഷ്മി അമ്മ. (89)നിര്യാതയായി. മകൾ ശോഭ.. മരുമകൻ വിജയൻ. ( L. I. C ) കണിയാണ്ടി… സംസ്കാരം രാത്രി 11 മണിക്ക്…
റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റർ, ക്ലാര്‍ക്ക് – ആകെ 11558 ഒഴിവുകൾ
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ടിക്കറ്റ് ക്ലാര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ...
വിമുക്തഭടൻ്റെ സമയോചിതമായ ഇടപെടലില്‍ കരിമ്പനപ്പാലത്ത് ഒഴിവായത് വൻ അഗ്നിബാധ
വടകര: വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന്റെ സമയോചിതമായ ഇടപെടലില്‍ കരിമ്പനപ്പാലത്ത് ഒഴിവായത് വൻ അഗ്നിബാധ. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇവിടെ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ സ്ഥാപനത്തില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിനും കാറിനും തീപിടിച്ചെങ്കിലും സമീപ സ്ഥാപനത്തിലെ ...
പെരുങ്കുനിയിൽ നടുവിലെ കടവത്ത് രജനി (54)നിര്യാതയായി
പെരുങ്കുനിയിൽ നടുവിലെ കടവത്ത് രജനി (54)നിര്യാതയായി ഭർത്താവ് : ശ്രീനിവാസൻ മകൻ രാഹുൽ ( മർച്ചൻ്റ് നേവി )
തങ്കമല കരിങ്കൽ ക്വാറിയിലെ ദുരിതങ്ങൾ:അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ദേശീയ പാതാ നിർമ്മാണത്തിന് വേണ്ടി പ്രവർത്തിക്കുന്നതായി പറയുന്ന തങ്കമല കരിങ്കൽ ക്വാറി കാരണം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ഓഫീസറും ...
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയും ദിയാൻസ് ഹിയറിങ്ങ് എയ്ഡ് സെൻ്റർ സുൽത്താൻ ബത്തേരി യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേൾവി പരിശോധന ക്യാമ്പ് 2024 സപ്തംബർ 21, 22 ന് നടക്കും
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയും ദിയാൻസ് ഹിയറിങ്ങ് എയ്ഡ് സെൻ്റർ സുൽത്താൻ ബത്തേരി യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേൾവി പരിശോധന ക്യാമ്പ് 2024 സപ്തംബർ 21, 22 തീയതി ശനി , ഞായർ ...
അരിക്കുളം:കിഴക്കേടത്ത് മീത്തൽ താമസിക്കുന്ന തൈക്കണ്ടി പരീച്ചി (72)നിര്യാതയായി
അരിക്കുളം:കിഴക്കേടത്ത് മീത്തൽ താമസിക്കുന്ന തൈക്കണ്ടി പരീച്ചി (72 )നിര്യാതയായി. ഭർത്താവ് :കുഞ്ഞായൻ കുട്ടിമക്കൾ:ഉമ്മർക്കോയ, റഷീദ്(കുവൈത്ത്),റംല, ഷരീഫ(കൊയിലാണ്ടി ആർടിഒ ഓഫിസ്),സറീന,റസിയ.മരുമക്കൾ:അസീസ് കൊയിലാണ്ടി,പരേതനായ അസ്സയിനാർ,അരിക്കുളം മുസ്തഫ കണയങ്കോട്,ഷമീമ നന്തി, ശബിന എലങ്കമൽസഹോദരങ്ങൾ: മുസ്തഫ, ബഷീർ,മറിയം,കുഞ്ഞായിശ.
കീഴരിയൂർ കൃഷിഭവൻ അറിയിപ്പ്
കീഴരിയൂർ കൃഷിഭവൻ അറിയിപ്പ്സുസ്ഥിര നെല്‍ കൃഷി വികസന പദ്ധതി 2024-25 പ്രകാരം നെല്‍ കൃഷി ചെയ്ത കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . സമര്‍പ്പിക്കേണ്ട രേഖകള്‍ പൂരിപ്പിച്ച appendix ഫോം 2 എണ്ണം ...