aneesh Sree

കോയിത്തുമ്മൽ ശ്രീജു നിര്യാതനായി

കോയിത്തുമ്മൽ ശ്രീജു നിര്യാതനായി

കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് DCC പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് DCC പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. KPCC മെമ്പർ പി.രത്നവല്ലിടീച്ചർ, DCC ...

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എൻ.വി ചാത്തു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടും DCC മെമ്പറും കോൺഗ്രസ് പാർട്ടിക്ക് കീഴരിയൂരിൽ കരുത്തുറ്റ നേതൃത്വം നൽകിയ നേതാവുമായ ശ്രീ എൻ.വി ചാത്തു വേട്ടൻ്റെ മുപ്പത്തി ഒന്നാം ചരമവാർഷിക ദിനത്തോടനുബ്നുബന്ധിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതി പ്രവർത്തകർക്ക് വേണ്ടി സിനിമോത്സവം സംഘടിപ്പിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതി പ്രവർത്തകർക്ക് വേണ്ടി സിനിമോത്സവം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്രം നിർവഹകസമിതി അംഗം ബിനിൽ ബി ” എന്തിന് ...

കൈൻഡ് സ്റ്റുഡന്റസ് ഇനീഷ്യേറ്റീവ് പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി സംഘടിപ്പിച്ചു

കീഴരിയൂർ: കൈൻഡ് സ്റ്റുഡൻസ് ഇനീഷ്യേറ്റീവിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടി പ്രഥമ ശുശ്രുഷ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ട്രെയിനർമാരായ രതുൽ എൻ ആർ, ശ്യാം നന്ദൻ എസ് പ്രദീപ് ...

വിദ്യാർത്ഥികൾ ജാഗ്രത പാലിക്കുക – വടകര, വില്യാപ്പള്ളി, കാർത്തികപള്ളി, കോട്ടപ്പള്ളി പ്രദേശങ്ങളിൽ നിന്ന് 20 വയസ്സിനു താഴെയുള്ള അഞ്ചോളം വിദ്യാർത്ഥികളെയും യുവാക്കളെയും രാജസ്ഥാൻ പോലീസ് വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയി –

വടകര, വില്യപ്പള്ളി, കാർത്തികപള്ളി, കോട്ടപ്പള്ളി പ്രദേശങ്ങളിൽ നിന്ന് 20 വയസ്സിനു താഴെയുള്ള അഞ്ചോളം വിദ്യാർത്ഥികളെയും യുവാക്കളെയും രാജസ്ഥാൻ പോലീസ് വന്ന് അറസ്റ്റ് ചെയ്ത് പേരാമ്പ്ര കോടതിയിൽ ഹാജരാക്കി രാജസ്ഥാ നിലേക്ക് കൊണ്ടു പോയി. ...

കീഴരിയൂർ വാർത്തകൾ തയ്യാറാക്കിയ കെ.വി ബ്ലഡ് ബാങ്ക് ആപ്പ് പുറത്തിറക്കി – ഡൗൺലോഡ് ചെയ്യാം

കീഴരിയൂർ : കീഴരിയൂർ വാർത്തകൾ എന്ന വെബ് ചാനലിൻ്റെ ആഭിമുഖ്യത്തിൽ കെ.വി ബ്ലഡ് ബാങ്ക് എന്ന പേരിൽ ആപ്പ് പുറത്തിറക്കി. ആപ്പ് ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഗ്രാമ പഞ്ചായത്ത് ...

കീഴരിയൂർ കോരപ്ര ഹായതുൽ ഇസ്ലാം സംഘം നബിദിനാഘോഷവും നബിദിനസന്ദേശയാത്രയും സംഘടിപ്പിച്ചു

കീഴരിയൂർ കോരപ്ര ഹായതുൽ ഇസ്ലാം സംഘം നബിദിനാഘോഷവും നബിദിനസന്ദേശയാത്രയും സംഘടിപ്പിച്ചു.ഷിയാസ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.വിദ്യാർത്ഥികളുടെ കലാപരിപാടികളും മനോഹരമായ ദഫ് മുട്ടും പരിപാടിക്ക് ശോഭയേകി.

കൈൻഡ് പാലിയേറ്റീവ് കെയർ കീഴരിയൂർ കെട്ടിടോദ്ഘാടനം സപ്തംബർ 29ന് വൈകീട്ട് 5 മണിക്ക് നടക്കും

കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിടം വടകര എം.പി ഷാഫി പറമ്പിൽ സപ്തംബർ 29 ന് വൈകീട്ട് അഞ്ചു മണിക്ക് നാടിനു സമർപ്പിക്കും എം.പി അഹമ്മദ് മുഖ്യാതിഥിയും (ചെയർമാൻ, മലബാർ ഗ്രൂപ്പ്) ...

കണ്ണോത്ത് യു. പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88)നിര്യാതനായി

കീഴരിയൂർ:കണ്ണോത്ത് യു. പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88)നിര്യാതനായി.ഭാര്യ കാർത്ത്യായനി അമ്മ. മക്കൾ എം.സുരേഷ് കുമാർ മാസ്റ്റർ (കീഴരിയൂർ ഗ്രാമ പഞ്ചായത്തംഗം), പ്രമോദ് കുമാർ( ബഹ്‌റൈൻ ), ബിന്ദു. ...