aneesh Sree
“ഓർമ്മ ” യുടെ ആഭിമുഖ്യത്തിൽ സിബീഷ് പെരുവട്ടൂരിൻ്റെ അനുസ്മരണത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടക്കും
എസ്.എ ആർ . ബി.ടി എം ഗവൺമെൻറ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയായ ‘ഓർമ്മ ‘ യുടെ ആഭിമുഖ്യത്തിൽ സിബീഷ് പെരുവട്ടൂരിൻ്റെ അനുസ്മരണത്തിന്റെ ഭാഗമായി 22 . 9 2024ന് ഞായറാഴ്ച ...
നൂറുൽ ഹുദ മദ്റസ കീഴരിയൂർ, വടക്കും മുറി നബിദിനസന്ദേശ റാലി സംഘടിപ്പിച്ചു. സ്വീകരണം നൽകി ഹൈന്ദവസഹോദരങ്ങൾ
കീഴരിയൂർ :നൂറുൽ ഹുദ മദ്റസ കീഴരിയൂർ, വടക്കും മുറി സംഘടിപ്പിച്ച നബി ദിനസന്ദേശ റാലി സംഘടിപ്പിച്ചു. കീഴരിയൂർ നോർത്ത് ബസാറിൽ ഹൈന്ദവ സഹോദരങ്ങൾ നൽകിയ സ്വീകരണവും മധുര വിതരണവും നടത്തി
ജുമാ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി ആഭിമുഖ്യത്തിൽ നബിദിന സന്ദേശറാലി സംഘിടിപ്പിച്ചു – സ്വീകരണം നൽകി നെല്ല്യാടി നാഗകാളി ക്ഷേത്ര വിശ്വാസികൾ
നടുവത്തൂർ : ജുമാ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശറാലി സംഘിടി പ്പിച്ചു .മഹല്ല് ഖത്തീബ് മുഹമ്മദ് അലി ഫൈസി പ്രസിഡന്റ് അഷ്‌റഫ് എടക്കോല, സെക്രട്ടറി സലാം നമ്പൂരിക്കണ്ടി ട്രെഷറർ ...
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു
കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു.ഗൃഹാങ്കണപൂക്കളം, വൈകീട്ട് ബാലവേദി അംഗങ്ങളുടെ കലാ കായിക പരിപാടികൾ നടന്നു. ഗ്യഹാങ്കണപൂക്കള മത്സര വിജയികൾഒന്നാം സ്ഥാനം:ദിയ കൃഷ്ണ ദ്വാരകരണ്ടാം സ്ഥാനം:ആതിര കല്ലടമൂന്നാം സ്ഥാനം:വൈഗശ്രീ ആശാരികണ്ടി.
നമ്മുടെ കീഴരിയൂർസൗഹൃദ കൂട്ടായ്മ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തത്തിൽ പൂക്കളം തയ്യാറാക്കി
നമ്മുടെ കീഴരിയൂർസൗഹൃദ കൂട്ടായ്മ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ കീഴരിയൂർ അതിജീവനം അങ്കണത്തിൽ പൂക്കളം തയ്യാറാക്കി’ ആഘോഷിച്ചുവനിതാ കമ്മറ്റി പ്രസിഡണ്ട്ശ്രീ തിലകം ദേവിഭാവന വത്സല ,’സതി എന്നിവർ നേതൃത്വം നൽകി
ഓണാഘോഷത്തിൽ വൈറലായി പുരുഷൻമാരുടെ സാരിയുടുക്കൽ മത്സരം വീഡിയോ കാണാം
കീഴരിയൂർ : ആരാധന റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ ഓണാഘാഷം നടത്തി രാവിലെ പൂക്കള മത്സരത്തോടെ ആരംഭിച്ച കമ്പവലി ഉൾപ്പെടെ മത്സര പരിപാടികൾ രാത്രി 9 മണി വരെ നീണ്ടു. പുരുഷൻമാർക്ക് വേണ്ടി ...
പേരാമ്പ്ര – ഓണാഥിതിയായി കാട്ടാനയെത്തി – വീഡിയോ കാണാം
പേരാമ്പ്ര ‘: ഓണാതിഥിയായി പേരാമ്പ്രയിൽ കാട്ടാനയെത്തി . രാവിലെ അഞ്ച് മണിക്ക് കണ്ട കാട്ടാന പകൽ നേരവും നാട്ടിലിറങ്ങി പൈതോത്ത് പള്ളിതാഴെ ആണ് രാവിലെ 5 മണിയോട് കൂടി കാട്ടാനയെ നാട്ടുകാർ കണ്ടത്. ...
വടക്കെ നാടുവിലയിൽ നാരായണൻ അന്തരിച്ചു
മുചുകുന്ന്: വടക്കെ നടുവിലയിൽ നാരായണൻ ( 58 ) അന്തരിച്ചു. ഭാര്യ പരേതയായ സുനിത. മക്കൾ അനുരഞ്ജ് (കെയർ മെഡിക്കൽസ് കൊയിലാണ്ടി ), അഖ്നജ്.
ആരാധന റസിഡൻസ് അസോസിയേഷൻ ” ഒരു മയോണം” 2K24 തിരുവോണ നാളിൽ നാളെ നടക്കും
കീഴരിയൂർ : പട്ടാമ്പുറത്ത് താഴ പ്രദേശ വാസികളുടെ കൂട്ടായ്മയായ ആരാധന റസിഡൻസ് അസോസിയേഷൻ ഓണാഘോഷം ഒരുമയോണം 2k24 നാളെ തിരുവോണ നാളിൽ നടക്കും. സ്ത്രീകളുടെ പ്രദർശന കമ്പവലി ഉൾപ്പെടെ വിവിധ കായിക പരിപാടികൾ ...
ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “ഓണം പെന്നോണം” നാളെ ഉച്ചയ്ക്ക് 2 മണിമുതൽ
ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടി തിരുവോണ നാളിൽ ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 8 മണിവരെ . വിവിധ കായിക മത്സരങ്ങളുൾപ്പെടെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു