aneesh Sree

അറയിൽ വീട്ടിൽരാരപ്പൻ (98) അന്തരിച്ചു

കീഴരിയൂർ :നടുവത്തൂർ ആച്ചേരിതെരുശ്രീ മഹാഗണപതി ക്ഷേത്രം ഊരാളൻ അറയിൽ വീട്ടിൽരാരപ്പൻ (98) അന്തരിച്ചു.മക്കൾ: കൃഷ്ണൻ,ബാബു,ദേവദാസ്,ഷാജി.മരുമക്കൾ: തങ്കം, രനിത, വിജി, ഷീന

ശ്രീ നടുവത്തുർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം 2025ഫെബ്രവരി 23മുതൽ മാർച്ച്‌ 1വരെ. ആറാട്ടുമഹോത്സവ കമ്മിറ്റി രൂപീകരിച്ചു

ശ്രീ നടുവത്തുർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം 2025ഫെബ്രവരി 23മുതൽ മാർച്ച്‌ 1വരെ. ആറാട്ടുമഹോത്സവ കമ്മിറ്റി രൂപീകരിച്ചുപ്രസിഡന്റ്‌. അഡ്വ കെ പ്രവീൺകുമാർവർക്കിങ് പ്രസിഡന്റ്‌. കെ സുരേന്ദ്രൻവൈസ് പ്രസിഡന്റ്‌. എം എം രമേശൻസെക്രട്ടറി. ആർ. ജെ. ...

പി.എസ് സി പരീക്ഷ റാങ്ക് ജേതാവ് പുതിയെടുത്ത് മീത്തൽ രുദ്രയെ അനുമോദിച്ചു

അരിക്കുളം :വനിതാ സിവിൽ എക് സൈ സ് ഓഫിസർ തസ്തികയിലേക്കുള്ള പി എസ്‌ സി പരീക്ഷ യിൽ ഒന്നാം റാങ്ക് നേടിയ അരിക്കുളം മാവട്ട് പുതിയെടുത്ത് മീത്തൽ രാമചന്ദ്രന്റെയും ഷീബയുടെയും മകൾ രുദ്ര ...

എൽ എസ് എസ് / യു എസ് എസ് തീയതി വിജ്ഞാപനമായി

എൽ എസ് എസ് / യു എസ് എസ് തീയതി വിജ്ഞാപനമായി ഈ വർഷത്തെ LSS/USS സ്കോളർഷിപ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചു . 27 ന് ഫിബ്രവരി 27 ന് രണ്ടു പരീക്ഷകളും ...

കേരളോത്സവo ബ്ലോക്ക് തല മത്സരത്തിൽ മൂന്നാം സ്ഥാനം നേടി പെൻസിൽ ഡ്രോയിംഗ്ൽ സുസ്മിത പി.കെ മൂന്നാം സ്ഥാനം നേടി

കേരളോത്സവo ബ്ലോക്ക് തല മത്സരത്തിൽ കീഴരിയൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പെൻസിൽ ഡ്രോയിംഗ്ൽ സുസ്മിത പി.കെ മൂന്നാം സ്ഥാനം നേടി

SVAGHSS NSSയൂണിറ്റും കീഴരിയൂർ കൃഷിഭവനും സംയുക്തമായി 100 ൽ അധികം പച്ചക്കറി തൈകൾ ഹരിതഭൂമി പദ്ധതിക്ക് തുടക്കം കുറിച്ചു

നടുവത്തൂർ:SVAGHSS NSS യൂണിറ്റും കീഴരിയൂർ കൃഷിഭവനും സംയുക്തമായി 100 ൽ അധികം പച്ചക്കറി തൈകൾ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കമായി. കൃഷി ഓഫീസർ ശ്രീമതി അശ്വതി ഹർഷൻ, ...

കേരളോത്സവം ബ്ലോക്ക് തല കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രബില കാഞ്ഞിരോട്ട്

കേരളോത്സവം ബ്ലോക്ക് തല കവിതാ രചനാ മത്സരത്തിൽ കീഴരിയൂരിനെ പ്രതിനിധീകരിച്ച് മത്സരിച്ച പ്രബില കാഞ്ഞിരോട്ട് ഒന്നാം സ്ഥാനം നേടി ‘

കേരളോത്സവം ബ്ലോക്ക് തല ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അശ്വതി ബി.എസ് കീഴരിയൂർ

കേരളോത്സവം ബ്ലോക്ക് തല ഉപന്യാസ മത്സരത്തിൽ കീഴരിയൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അശ്വതി ബി.എസ് കീഴരിയൂർ ഒന്നാം സ്ഥാനം നേടി.

400 മീറ്റർ ,800 മീറ്റർ ഓട്ടം, ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് / ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി രസ്ന ശ്രീജിത്ത്, ,കീഴരിയൂർ

400 മീറ്റർ ,800 മീറ്റർ റണ്ണിംഗ് ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് കീഴരിയൂരിന് അഭിമാനമായി മാറി അതേപോലെ ജാവലിൻ ത്രോയിൽ ഒന്നാം ...

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. അരമണിക്കൂർ പ്രവർത്തന ...