aneesh Sree

കലിച്ചിയെ ആഘോഷത്തോടെ യാത്രയാക്കി സ്നേഹതീരം പൊടിയാടി കൂട്ടായ്മ

കോരപ്ര : സ്നേഹതീരം പൊടിയാടി കൂട്ടായ്മ ഒരുക്കിയ കലിച്ചിയെ യാത്രയയപ്പ് പഴയ കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിന് നാട്ടുകാർക്ക് അവസരം നല്കി. ദുരിതങ്ങളും പട്ടിണി യും നിറഞ്ഞ മാസമായ കർക്കിടകത്തിൻ്റെ മാനം തെളിഞ്ഞ് ...

നാളെ ഹെൽത്ത് സെൻ്ററിൽ ഒ.പി ഉണ്ടായിരിക്കുന്നതല്ല

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ നാളെ (17/8/24)കീഴരിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഒ.പി പ്രവർത്തിക്കുന്നതല്ലെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു

വാസുദേവ ആശ്രമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു

വാസുദേവ ആശ്രമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.അഭിരാം,അഭിൻകൃഷ് ,നിവേദ്യ ,വേദമിത്ര, മാളവിക ദേവനന്ദതന്മയ ,അംന ,പ്രണവ് എന്നിവർ ക്ലാസ് പ്രതിനിധികളായി തിരഞ്ഞെടുത്തു.ചെയർപേഴ്സൺ ആയി ...

യംഗ് സ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികളെയും ശാരികയെയും ആദരിച്ചു.

നരക്കോട് : യംഗ് സ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികളെ ആദരിച്ചു. നരക്കോട് പ്രദേശത്തെഎസ് എസ് എൽ സി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയികളെയും ആണ് ആദരിച്ചത്. ...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുചുകുന്ന് യൂനിറ്റിൻ്റെ പരാതിയിൽ ആർ.ഡി.ഒ നടപടി സ്വീകരിച്ചു

മുച്ചകുന്ന്: കൊയിലാണ്ടി താലൂക്ക് മൂടാടി വില്ലേജിൽപ്പെട്ട മുചുകുന്ന് ചെമ്പോട്ടുവയലിൻ്റെവടക്ക് – കിഴക്ക് ഭാഗം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതും ഇരിങ്ങൽ ബ്രാഞ്ച് കനാൽ ‘ജലത്തിൻ്റെ സഞ്ചാര പാതയുമായ വയൽ ഭൂമി യിലേക്ക് റോഡ് നിർമ്മിക്കുകയും ...

സ്വാതന്ത്ര്യ ദിനത്തിലെ വരുമാനം സംഭാവന നല്കി ഭാവനാ സ്റ്റുഡിയോ .കീഴരിയൂർ

കീഴരിയൂർ :കൊടിയ ദുരന്തത്തിനിരയായ വയനാടിന്റെ വീണ്ടെടുപ്പിനായി , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിക്കുന്ന സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയുടെ സുതാര്യമായ , എളിയ പരിശ്രമങ്ങൾക്ക് പിൻ തുണയറിയിച്ചുകൊണ്ട് , സ്വാതന്ത്ര്യ ദിനത്തിലെ ...

വയനാടിനെ ചേർത്തു പിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

പ്രകൃതിക്ഷോഭത്താൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി പതിനൊന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ.മണ്ണാടി ഭാഗം തൊഴിലാളികൾ തങ്ങൾ പിരിച്ചെടുത്ത തുക വാർഡ് മെമ്പർക്ക് കൈമാറി.

കീഴരിയൂർ ഉദയാ കലാവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം ആചരിച്ചു

കീഴരിയൂർ ഉദയാ കലാവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം പതാക ഉയർത്തൽ – പായസ വിതരണം എന്നിവ നടത്തി -കലാവേദി പരിസരത്ത് കലാവേദി പ്രസിഡണ്ട് ലാൽ ബാഗ് അലി പതാക ഉയർത്തി സെക്രട്ടറി കെ ...

കീഴരിയൂർ CKG സാംസ്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംഘടിപ്പിച്ച പതിനെട്ടാമത് “സ്വാതന്ത്ര്യം തന്നെ അമൃതം” ചരിത്രമെഗാക്വിസ്സ് നടന്നു.

കീഴരിയൂർ CKG സാംസ്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സാഘടിപ്പിച്ച പതിനെട്ടാമത് സ്വാതന്ത്ര്യം തന്നെ അമൃതം ചരിത്രമെഗാ ക്വിസ്സിൽ എൽ.പി വിഭാഗംഒന്നാം സ്ഥാനം ശിവാനി കെ- കെ (കീഴരിയൂർ എം.എൽ.പി സ്ക്കൂൾ ...

പുലരി വായന ശാല സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

പുലരി വായന ശാല സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വായന ശാല പ്രസിഡണ്ട് ലെനിൻസ് പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. മറ്റു വായനാശാല ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. വൈകീട്ട് അമ്മയും കുഞ്ഞും സ്വാതന്ത്ര്യ സമര ...