aneesh Sree
സഹകരണ നിയമത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണം എന്ന് കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു
സഹകരണ നിയമത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണം എന്ന് കേരള കോ ഓപറേ റ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു .താലൂക്ക് തല പഠന ക്യാമ്പ് നടത്തി.വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി ...
സൃഷ്ടി സാംസ്കാരിക വേദി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
കീഴരിയൂർ :സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് “സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.നടുവത്തൂർ സൗത്ത് എൽപി സ്കൂളിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ എൽ.പി യു.പി ...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ മേറ്റുമാർക്ക് 700 രൂപ പ്രതിദിനവേതനം ലഭിക്കും
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ മേറ്റുമാരുടെ വര്‍ധിപ്പിച്ച വേതനം നല്‍കിത്തുടങ്ങി. ഇനിമുതല്‍ ഇവര്‍ക്ക് 700 രൂപ പ്രതിദിനവേ തനം ലഭിക്കും. ഇതുവരെ സാധാരണ തൊഴിലാളിക്ക് നല്‍കി യിരുന്ന വേതനംതന്നെയാണ് മേറ്റുമാര്‍ക്കും നല്‍കിയിരുന്നത്. മേറ്റുമാരെ ...
മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീര ഭാഗങ്ങൾ കണ്ടെത്തി.
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീര ഭാഗങ്ങൾ കണ്ടെത്തി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന ഭാഗത്താണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്നാണ് ...
ഉരുൾപൊട്ടലിൽ കാണാതായ 130 പേരുടെ പട്ടിക പ്രസിദ്ധീകരിച്ച് ജില്ലാ ഭരണകൂടം
വയനാട്: ഉരുൾപൊട്ടലിൽ കാണാതായ 130 പേരുടെ പട്ടിക പ്രസിദ്ധീകരിച്ച് ജില്ലാ ഭരണകൂടം. കാണാതായ 138 പേരുടെ കരട് പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. ശുദ്ധീകരണത്തിന് ശേഷം 133 പേരുടെ പട്ടികയായി. നിലവില്‍ 130 പേരാണ് ...
മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി സാഹിബ് മരണപ്പെട്ടു
മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി സാഹിബ് മരണപ്പെട്ടു
നിങ്ങളുടെ വാഹനം ഞങ്ങൾ കഴുകാം ഒപ്പം വയനാടിന്റെ കണ്ണീരും – ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവന രഹിതരായ പ്രിയപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടുകൾക്കുള്ള ധനസമാഹാരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് ...
കുറുമയിൽ നാരായണൻ കീഴരിയൂരിൻ്റെ വീരകേസരി – രണ്ടാം ഭാഗം – പട്ടിണിയിലും ദേശീയത മുറുകെ പിടിച്ച ദേശം
സ്വതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുമ്പോഴും പ്രകൃതിയുടെ കോട്ടപോലെ നിലകൊണ്ട കീഴരിയൂരില്‍ കാര്‍ഷിക വൃത്തിയുടെ താളക്രമത്തിന് അനുസരിച്ച് ജനജീവിത രേഖ ഉയര്‍ച്ച താഴ്ച്ചകളിലൂടെ കടന്നുപോയി,,പ്രധാനമായും കൃഷിയെ ആശ്രയിച്ച് ജീവിച്ച ഒരു കര്‍ഷക സമൂഹം ആണ് ഇവിടെ ...
ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കിദിനം ആചരിച്ചു
കീഴരിയൂർ : ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ എൻഎസ്എസിന്റെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തിൽ സ്കൂളിലെ കരിയർ ഗൈഡൻസ് കോഡിനേറ്ററും പൊളിറ്റിക്സ് അധ്യാപകനുമായ ശ്രീ വിനീത് കെ ...
നാടകപ്രവര്‍ത്തകനും, കന്നൂരിലെ സാമൂഹ്യ-സാംസ്‌ക്കാരിക-കലാപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി നിവാസ് എ.കെ.ഷിനോജ് (48)അന്തരിച്ചു
നാടകപ്രവര്‍ത്തകനും, കന്നൂരിലെ സാമൂഹ്യ-സാംസ്‌ക്കാരിക-കലാപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി നിവാസ് എ.കെ.ഷിനോജ് (48)അന്തരിച്ചു. കൊയിലാണ്ടി – കീഴരിയൂർ – മേപ്പയ്യൂർ റൂട്ടിൽ ദീർഘകാലം ബസ് കണ്ടക്ടർ ആയിരുന്നു. നാടകപ്രവര്‍ത്തകനും, സാമൂഹ്യസാംസ്‌ക്കാരികപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി ...