aneesh Sree
പേഴ്സ് നഷ്ടപ്പെട്ടു
മാതൃഭൂമി,ദേശാഭിമാനി കീഴരിയൂർ സെൻ്റർ ഏജൻസിയിലെ പത്രവിതരണക്കാരൻ്റെ വിവിധരേഖകളടങ്ങിയപേഴ്സ് പത്രവിതരണത്തിനിടെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.കണ്ടുകിട്ടുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക 9562330787.9497082744.
നീലഗിരി ഗൂടല്ലൂരിൽ വിനോദ യാത്ര സംഘത്തിന് നേരെ കടന്നൽ ആക്രമണം, ആയഞ്ചേരി സ്വദേശി മരണപ്പെട്ടു, രണ്ടു പേർക്ക് പരിക്ക്
ഗുഡലൂർ: നീലഗിരി സൂചിമല ഭാഗത്തു വിനോദയാത്രക്ക് വന്ന ആയഞ്ചേരി സ്വദേശികളെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ആയഞ്ചേരി വള്ളിയാട് സ്വദേശി പുതിയോട്ടിൽ ഇബ്രാഹിംമിന്റെ മകൻ സാബിർ ആണ് മരണപ്പെട്ടത്.കൂടെ ഉണ്ടായിരുന്ന ആസിഫ്, സിനാൻ എന്നിവർക്കും ...
അരിക്കുളം മാവട്ട് എം.ജി. നായർ അനുസ്മരണ പരിപാടി കോൺഗ്രസ് നേതാവ് പി. കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു
മുൻഗ്രാമ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടുമായിരുന്ന അരിക്കുളം മാവട്ട് എം.ജി. നായർ അനുസ്മരണ പരിപാടി കോൺഗ്രസ് നേതാവ് പി. കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് തങ്കമണി ദീ ...
കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി
കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. – . ഉത്സവം ഏപ്രിൽ 8, 9, 10 തീയതികളിൽ നടക്കും ‘8 ന് നട്ടത്തിറ ,മിഠായിത്തെരുവ് നാടകം ഉണ്ടായിരിക്കും 9 ന് 6 മണിക്ക് ...
കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തീ ക്ഷേത്ര തിരുമുറ്റം കല്ലുപതിക്കൽ സമർപ്പണം നടന്നു.
കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തീ ക്ഷേത്രം കല്ലുപതിക്കൽ സമർപ്പണം നടന്നു. പട്ടാമ്പുറത്ത് ക്ഷേത്ര കല്ലുപതിക്കൽ സമർപ്പണം അഡ്വ: ശ്രീ പ്രവീൺ കുമാർ നിർവ്വഹിച്ചു.
കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറ്റവും ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണവും നാളെ നടക്കും –
കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം നാളെ 9.45 നും 10.30 ഇടയിലെ ശുഭമുഹൂർത്തത്തിൽ കൊടിയേറും. – ശേഷം ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണം ക്ഷേത്രo തന്ത്രി ശ്രീ ഏളപ്പില്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ ...
മതിൽക്കെട്ടുകളില്ലാതെ മനുഷ്യർ തമ്മിലുള്ള തുറന്ന സൗഹൃദമാണ് ആഘോഷങ്ങൾ …. മധുരവും ഈദാശംസകളും നേർന്ന് ക്ഷേത്രഭാരവാഹികൾ
മതിൽക്കെട്ടുകളില്ലാതെ മനുഷ്യർ തമ്മിലുള്ള തുറന്ന സൗഹൃദമാണ് നമ്മുടെ സാമൂഹ്യ ജീവിതത്തെ ജീവസ്സുറ്റതാക്കുന്നത് ,പേരും പെരുമയും ചേർക്കാതെ അതിർവരമ്പുകൾപ്പുറത്തേക്ക് നീളുന്ന മനസ്സിൽ സന്തോഷങ്ങൾ മാത്രം തേടുന്ന മനുഷ്യൻ്റെ ചേർത്തു പിടിക്കലാണ് ആഘോഷങ്ങൾ. അതിന് പേരുകേട്ട ...
നാടക പ്രവർത്തകരുടെ സംഘടനയായ നാടക്ൻ്റെ ആഭിമുഖ്യത്തിൽ കൺവൻഷൻ സംഘടിപ്പിച്ചു
നാടക പ്രവർത്തകരുടെ സംഘടനയായ നാടക്ൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഫീനിക്സ് ഹാളിൽ നടന്ന കൺവൻഷൻ നാടക് ജില്ലാ പ്രസിഡണ്ട് ആയാടത്തിൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് സജീവ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്കൃത ...
കീഴരിയൂർ പുള്ള്യോത്ത് സർപ്പക്കാവിൽ പുന:പ്രതിഷ്ഠയും സർപ്പബലിയും നടന്നു
കീഴരിയൂർ പുള്ള്യോത്ത് സർപ്പക്കാവിൽ പുന:പ്രതിഷ്ഠയും സർപ്പബലിയും നടന്നു. മാർച്ച് 30 ന് രാവിലെ 9 മണി മുതൽ 11 വരെയുള്ള ശുഭമുഹൂർത്തത്തിൽ പാലക്കാട് പാതിരാ ക്കുന്നത്ത് മനയിൽ ബ്രഹ്മശ്രീ രുദ്രൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ...