aneesh Sree
എന്താണ് ബെയിലി പാലം? (Bailey Bridge)
വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങ ളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണ ത്തിനും , സൈനികാവശ്യങ്ങൾ ക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ ...
ചാലിയേടത്ത് ലക്ഷ്മി (82)നിര്യാതയായി(നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം)
നടുവത്തൂർ ശിവക്ഷേത്രത്തിന്റെ സമീപം ചാലിയേടയേടത്ത് ലക്ഷ്മി (82)നിര്യാതയായി ഭർത്താവ് പരേതനായ കുഞ്ഞിരാമൻമക്കൾ:സുരേഷ്ബാബു’ ( ഡ്രൈവർ):സുഭാഷ് മരുമക്കൾ:ബിന്ദു(ശ്രുതിബേങ്ക് )ഷീന(അംഗനവാടി )സഹോദരങ്ങൾ :പരേതരായ നാരായണി,ബാലൻ ,
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി. കോഴിക്കോട് കളക്ടർ ഉൾപ്പടെ കുടുങ്ങി
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടി. ആളപായം ഇല്ല. കോഴിക്കോട് കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം ...
കക്കയം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടും- തീരവാസികൾ ജാഗ്രത പാലിക്കുക
കക്കയം ഡാമിലെ ജലനിരപ്പ് 2486.8 അടിയായി ഉയര്‍ന്നതിനാലും വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതു കാരണം ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാലും പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍ കവിയാതിരിക്കാന്‍ നിലവില്‍ ...
നിടിയപറമ്പിൽ ദാക്ഷായണി അമ്മ (85) നിര്യാതയായി
കീഴരിയൂർ :നിടിയപറമ്പിൽ ദാക്ഷായണി അമ്മ(85)നിര്യാതയായി.ഭർത്താവ് പരേതനായ കരുണൻ. മക്കൾ സുനന്ദ, മല്ലിക ,സുനിൽകുമാർ, റീന. മരുമക്കൾ : ജസി (പയ്യോളി ) പരേതയായ ബിന്ദു മണിയൂർ,ഗോപാലൻ ചെറുവോട്ട് (ആക്കൂൽ പറമ്പ്)അശോകൻ (ഒറ്റക്കണ്ടം) പരേതനായ ...
തങ്കമലക്വാറി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം സമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കീഴരിയൂർ-തുറയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുബങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയുള്ള തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം അടിയന്തരമായി നിർത്തിവെയ്ക്കണം എന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. അനിയന്ത്രിതമായി കരിങ്കൽ ...
കുട്ടിപ്പറമ്പിൽ രാധ അന്തരിച്ചു
കുട്ടിപ്പറമ്പിൽ രാധ അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ടിപ്പറമ്പിൽ നാരായണൻ മക്കൾ: ഷാജി , ഷൈജു, ഷീജ സഹോദരങ്ങൾ :എടക്കുളം കണ്ടി ദാസൻ പരേതയായ മാധവി, ശോഭ മരുമക്കൾ: ഗണേശൻ , ഷൈനി, ഷോളി ...
ജൂലൈമാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി – മന്ത്രി ജി.ആർ.അനില്‍
സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ 2024 ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവർഷം രൂക്ഷമായ ...
വയനാട്ടിലെ ദുരിതബാധിതരായവരെ ചേർത്തുപിടിക്കാൻ ഡി.വൈ.എഫ് ഐ കീഴരിയൂർ
വയനാട്ടിലെ ദുരിതബാധിതരായ നമ്മുടെ സഹോദരി, സഹോദരന്മാർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ DYFI തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് (30/07/24) ശേഖരിക്കാൻ കഴിയുന്ന അവശ്യവസ്തുക്കളായ വസ്ത്രങ്ങൾ, സോപ്പ്, ബ്രഷ് നോട്ട്ബുക്ക്, കുടിവെള്ളം, ബിസ്ക്കറ്റ്,ചെരുപ്പുകൾ, ചെറിയ പാത്രങ്ങൾ എന്നിങ്ങനെ നിങ്ങളാൽ ...