aneesh Sree
രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു.
ഡൽഹി: രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു. എറണാകുളം ജില്ലയിലെ ...
നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തിൻ്റെ ആദ്യഫണ്ട് ഏറ്റുവാങ്ങി
നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തിൻ്റെ ഫണ്ട് സമാഹരണം കുറുമ്മേൽ രാജനിൽ നിന്ന് കമ്മിറ്റി ചെയർമാൻ ശിവാനന്ദൻ ഏറ്റുവാങ്ങുന്നു
പ്രകൃതി സ്നേഹികൾ ഇറങ്ങി: ചെറുപുഴക്ക് പുതു ജീവൻ
കീഴരിയൂർ : പായലും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച ചെറുപുഴയിലേക്ക് പ്രകൃതിയെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകൾ ഇറങ്ങിയപ്പോൾ ഗതകാലത്തെ നീരൊഴുക്ക് വീണ്ടെടുത്ത് പുഴ വീണ്ടും സജീവമായി. കീഴരിയൂർ പൊടിയാടി അകലാപ്പുഴയോട് ചേർന്നു ...
പൂക്കാട് കലാലയം ഏർപ്പെടുത്തിയ ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര പുരസ്കാരം പി.സുരേന്ദ്രൻ കീഴരിയൂരിന് ലഭിച്ചു
പൂക്കാട് കലാലയം ഏർപ്പെടുത്തിയ ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര പുരസ്കാരം പി.സുരേന്ദ്രൻ കീഴരിയൂരിന് ലഭിച്ചു . ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര പുരസ്കാരം ശിവദാസ് ചേമഞ്ചേരി സമ്മാനിച്ചു.
തുമ്പ പരിസ്ഥിതി സമിതിയുടെ ജനകീയ ചെറുപുഴ ശുചീകരണം നാളെ കാലത്ത് 8 മണിക്ക്
കീഴരിയൂർ : തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ 28/07/2024ന് ഞായർ (നാളെ) രാവിലെ 8 മണിക്ക് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം മടവൻ വീട്ടിൽ താഴെ ആരംഭിക്കും. പ്രവർത്തനം ചെറിയ കുനി ഗോപാലൻ ...
ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കീഴരിയൂർ മണ്ഡലം കേരള ഭൂപടമയച്ച് പ്രതിഷേധിച്ചു.
കീഴരിയൂർ :മൂന്നാം മോഡി സർക്കാറിൻ്റെ ആദ്യ ബജറ്റിൽ കേരളത്തെ പരിപൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കേരളം ഇന്ത്യയിലാണ് മാഡം എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്രധനകാര്യവകുപ്പ് മന്ത്രി ...
കാവുകളുടെ സംരക്ഷണത്തിന് ധനസഹായം
കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം – വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്ക് ആനുകൂല്യം ...
മികച്ച അപ്രകാശിത നോവലിനുള്ള പൂർണഉറൂബ് അവാര്‍ഡ് (25,000 രൂപ) രമേശ് കാവിലിന്
കോഴിക്കോട് :മികച്ച അപ്രകാശിത നോവലിനുള്ള പൂർണഉറൂബ് അവാര്‍ഡ് (25,000 രൂപ) രമേശ് കാവിലിന്റെ ‘പാതിര’യ്ക്കു ലഭിച്ചു. ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട് നടക്കുന്ന പൂര്‍ണ കള്‍ചറല്‍ ഫെസ്റ്റിവലില്‍ സമ്മാനിക്കും. – പച്ചമലക്കാട് (രാജീവ്.ജി.ഇടവ), തള്ള്‍ ...
കൈൻഡ് ഖത്തർ കീഴരിയൂർ കൂട്ടായ്മ “കൈൻഡ് ഫെസ്റ്റ് 2024” ഇന്ന്…
ഖത്തർ: കൈൻഡ് കീഴരിയൂർ കൂട്ടായ്മയുടെ സൗഹൃദ സംഗമവും സിവിൽ സർവ്വീസ് ജേതാവ് ശാരികക്കുള്ള അനുമോദനവും കൈൻഡ് ഫെസ്റ്റ് എന്ന പേരിൽ ഇന്ന് ഖത്തറിൽ നടക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും കീഴരിയൂരിലെ രോഗം കൊണ്ട് ...
“രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം” പുലരി വായന ശാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
പുലരി വായനശാല സംഘടിപ്പിച്ച “രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം” എന്ന പരിപാടി ബഹുമാനപ്പെട്ട JHI ശ്രീ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോഗങ്ങളെ ക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ...