aneesh Sree

കെഎസ്ഇബി അപകട സാധ്യത ഇനി വാട്സാപ്പിൽ അറിയിക്കാം

“വൈദ്യുതി ശൃഖലയുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അപകടസാധ്യത കണ്ടാൽ ഇനിമുതൽ പൊതുജനങ്ങൾക്ക് വാട്‌സ് ആപ്പ് മുഖാന്തരം കെഎസ്ഇബിയെ വിവരം അറിയിക്കാം. മഴക്കാലത്ത് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും കമ്പിപ്പൊട്ടിയും അപകടങ്ങൾ സ്ഥിരമായ സാഹചര്യത്തിലാണ് ഉടനടി ...

മേപ്പയൂര്‍ പോലീസ്‌ സ്റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു

മേപ്പയൂര്‍:മേപ്പയൂര്‍ പോലീസ്‌ സ്റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. മണിയൂര്‍ സ്വദേശി ജിനേഷ്‌ ആണ്‌ ഇന്ന്‌ വീട്ടില്‍ കുഴഞ്ഞുവീണത്‌. ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക്‌ പോയതായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ ...

കീഴരിയൂർ 2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിന് തയ്യാറായി

കീഴരിയൂർ : 2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർക്ക് 15-07-2024 തിങ്കളാഴ്ച മുതൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നതാണെന്ന് കൃഷി ആഫീസർ ...

കീഴരിയൂർ വെസ്റ്റ് മാപ്പിള സ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വിനോദ് ആതിര നിർവ്വഹിച്ചു

കീഴരിയൂർ വെസ്റ്റ് മാപ്പിള സ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വിനോദ് ആതിര നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് നസീമ എം.പി ആദ്ധ്യക്ഷം വഹിച്ചു. രജിത് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സഹല എം. (PTA ...

പ്യൂമിസ് റാഫ്റ്റ് ഓസ്ട്രേലിയൻ തീരത്തേക്ക് ഒഴുകുന്നു

“`ഓസ്ട്രേലിയൻ തീരത്തേക്ക് ഒരു ‘ദ്വീപ്’ ഒഴുകിയെത്തുന്നതായി റിപ്പോർട്ടുകൾ. ദ്വീപ് എന്ന പൊതുവേ വിളിക്കുന്നുവെങ്കിലും ഈ പ്രതിഭാസത്തെ കുറിച്ച് ശാസ്ത്രലോകം നൽകുന്ന വിശദീകരണം മറ്റൊന്നാണ്. മണ്ണും ചാരവും കൊണ്ട് നിർമിക്കപ്പെട്ട ഒരു ഭൂഭാഗമാണ് ഇങ്ങനെ ...

പോലീസുകാർക്ക് എതിരെ പരാതിയുണ്ടോ..!? ഇനി ക്യുആർ കോഡ് സ്കാൻ ചെയ്ത് പരാതി നൽകാം

പോലീസുമായി ഇടപെടൽ നടത്തുമ്പോൾ മോശം അനുഭവം ഉണ്ടാകാറുണ്ടോ? അതിനെതിരെ പരാതി എവിടെ നൽകുമെന്ന് അറിയാതെ സംഭവം വിട്ടുകളയാറാണോ പതിവ്. എന്നാൽ ഇനി അങ്ങനെ എവിടെ പരാതി നൽകുമെന്ന് അറിയാതെ ബുദ്ധിമുട്ടേണ്ട. പൊലിസിന്റെ പെരുമാറ്റത്തിൽ ...

കടയടപ്പ് സമരം അവസാനിച്ചു; റേഷൻ കടകൾ ഇന്ന് തുറക്കും

കോഴിക്കോട്: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ നടത്തിയ കടയടപ്പ് സമരത്തിന് ശേഷം റേഷൻ കടകൾ ഇന്ന് തുറക്കും.വേതനപാക്കേജ് പരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് രണ്ട് ദിവസമായിരുന്നു വ്യാപാരികൾ കടയടപ്പ് സമ രം നടത്തിയത്. ശനിയാഴ്‌ച കണക്കെടുപ്പ് ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് 11 -ാം വാർഡ് ഗ്രാമസഭ നടുവത്തൂർ യു.പി സ്കൂളിൽ ചേർന്നു.

11-ാം വാർഡ് ഗ്രാമസഭ 2024 25 വർഷത്തെ ഗുണഭോക്ത പട്ടിക അംഗീകാരം മുഖ്യ വിഷയവുമായും, 23-24 വാർഷിക ധനകാര്യ പത്രിക, അസാധാരണ ചെലവ് അംഗീകാരം ലഭിക്കുന്നതിനുമാവശ്യമായ 11-ാം വാർഡ് ഗ്രാമസഭ നടുവത്തൂർ യുപി ...

ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് മുചുകുന്നുകാരനായ കെ. ടി നിധിൻ.

മുചുകുന്ന്: ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് കൊയിലാണ്ടിയിലെ മുചുകുന്നുകാരനായ കെ. ടി നിധിൻ. ഇന്ത്യയ്ക്ക് വേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ഏക മലയാളി കൂടിയാണ് . ഗ്രൂപ്പിൽ 2 വെള്ളി ...

കീഴരിയൂർ നെല്ല്യാടി നാഗകാളി ക്ഷേത്രം ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി രൂപീകരിച്ചു

നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വയംഭൂവായ നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി കമ്മിറ്റി രൂപീകരിച്ചു..ചെയർമാൻ: ശിവാനന്ദൻ നെല്ല്യാടി വൈ.ചെയർമാൻമാർ: നാരായണൻ പി.പി,ശ്രീജ നെല്യാടി.കൺവീനർ:പ്രകാശൻപഞ്ഞാട്ട്.ജോ.കൺവീനർമാർ: കുഞ്ഞിക്കണാരൻ നെല്യാടി, സുശീല കുപ്പേരി മീത്തൽ.ഖജാൻജി: K.V ...