aneesh Sree

രഞ്ജിത്ത് കൊയേരിക്കും അതുൽ രാജിനും ആദരവ് നൽകി ഡിവൈഎഫ് ഐ നമ്പ്രത്തുകര മേഖല കമ്മിറ്റി

കൃത്യ സമയത്തുള്ള ഇടപെടലില്ലാതെ പോയതിനാൽ മാത്രം മുൻകാലങ്ങളിൽ നിരവധി ജീവനുകളാണ് റോഡുകളിൽ പൊലിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം എലത്തൂരിനടുത്ത് സ്വകാര്യ ബസും ടിപ്പറും അപകടത്തിൽ പെട്ടപ്പോൾ സമയോജിതമായ ഇടപെടലിലൂടെ കൊയിലാണ്ടി നമ്പ്രത്ത്കര തത്തംവള്ളി ...

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി

കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി.കെ ബാലകൃഷ്ണൻ ...

നടുവത്തൂർ സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ടി.കെ ഗോപാലൻ നിർവഹിച്ചു.

കീഴരിയൂർ :നടുവത്തൂരിലെ കലാ-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത്‌ ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ടി.കെ ഗോപാലൻ നിർവഹിച്ചു. യുവ എഴുത്തുകാരൻ ഷാജീവ് നാരായണനും, വിവിധ മത്സര പരീക്ഷകളിൽ ...

നമ്പ്രത്ത്കര യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു

നമ്പ്രത്ത്കര യു.പി സ്കൂളിൽ ബഷീർ ദിനം ആചരിച്ചുപെയിസ് ലൈബ്രറി സെക്രട്ടറി കുഞ്ഞിക്കണ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുഗന്ധി ടി പി അധ്യക്ഷത വഹിച്ചു. അധ്യാപകനായ ഗോപീഷ് ജി എസ് വൈക്കം ...

സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസുദ്ഘാടനവും അനു മോദന സദസ്സുo ഷാജീവ് നാരായണനുള്ള ആദരവും നാളെ നടക്കും

കീഴരിയൂർ :നടുവത്തൂരിൻ്റെ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത്‌ ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം 2024 ജൂലൈ 7 ഞായറാഴ്ച നാളെ നടക്കും ,ഓഫീസ്‌ ഉദ്ഘാടനം ടി. കെ ...

ഛിന്നഗ്രഹങ്ങൾ ചില്ലറക്കാരല്ല

“`1908 ജൂൺ 30ന് റഷ്യയിലെ സൈബീരിയയിലുള്ള ടുംഗസ്ക (Tunguska) വനപ്രദേശത്ത് മനുഷ്യചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള ഏറ്റവും വിനാശകാരിയായ ഒരു ഉൽക്കാ പതനമുണ്ടായി. ഇതിന്റെ വാർഷികമായാണ് എല്ലാ വർഷവും ഈ ദിവസം രാജ്യാന്തര ഛിന്നഗ്രഹ ...

പൊട്ടിയ വൈദ്യുതി ലൈനിൽ ഷോക്കേറ്റ് കുറുക്കൻമാർക്ക് ദാരുണാന്ത്യം

കീഴരിയൂർ :ഇന്നലെ രാത്രി കീഴരിയൂരിൽ ഉണ്ടായ ശക്തമായ കാറ്റിൽ കിണറുള്ളതിൽ ഷൈനയുടെ വീട്ടുപറമ്പിൽ ഉള്ള വലിയ മരം കടപുഴകി വീഴുകയും ഒരു ഇലക്ട്രിസിറ്റി പോസ്റ്റും ലൈനും ഉൾപ്പെടെ താഴെ പതിക്കുകയും ചെയ്തു. അതിൽ ...

കോഴിക്കോട് തിക്കോടി വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌ചികിത്സയിലുള്ള 14കാരന് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് ...

വള്ളത്തോൾ ഗ്രന്ഥാലയം “ആകാശ മിഠായി ” ബഷീർ ദിന പരിപാടി ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് ജൂലായ് 5 ന് ബഷീർ ദിന പരിപാടി *ആകാശ മിഠായി* എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗം എം ...

ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വ ക്യാമ്പ് – കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു . സാബു കീഴരിയൂരിന് ആദരവ്

ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വ ക്യാമ്പ് PWD ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു കാനത്തിൽ ജമീല MLA ഉൽഘാടനം ചെയ്തു കാർഷിക മേഖലയിൽ സന്നദ്ധസംഘടനകളുടെ പ്രവർത്തനം അനിവാര്യമാണെന്നും യുവതലമുറ കാർഷിക ...