aneesh Sree

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ് – അപേക്ഷിക്കാം

കാറ്റഗറി നമ്പര്‍: 188/2024 – 231/2024 അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 14.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്കായി നേത്രപരിശോധന ക്യാമ്പ് നടത്തി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്കായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ നേത്രപരിശോധനാ ക്യാമ്പ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഉദ്ഘാടനം ...

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രക്തദാനം നടത്തി.-21 ഞായർ നേത്ര പരിശോധന ക്യാമ്പ് നടത്തും

കീഴരിയൂർ : കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി MVR ക്യാൻസർ സെൻ്ററിൽ രക്തദാനം നടത്തി. ബ്ലോക്ക് ...

തെക്കുംമുറി ഝാൻസി അങ്കണവാടിക്ക് സമീപം മരം വീണ് വൈദ്യുത ലൈൻ പൊട്ടി ..

തെക്കുംമുറി ഝാൻസി അങ്കണവാടിക്ക് സമീപമുള്ള പോസ്റ്റിൽ മേൽ തേക്ക് മറിഞ്ഞു വിണു വൈദ്യുത കമ്പി പൊട്ടി. ഇന്ന് പുലർച്ചെയാണ് സംഭവം KSEB ജീവനക്കാർ വന്നു തൽക്കാലം വൈദ്യുതബന്ധം വിഛേദിച്ചിട്ടുണ്ട്.പക്ഷേ ഇതുവരെ പൊട്ടിയ കമ്പി ...

ഇന്ത്യൻ തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് മേള നടുവത്തൂർ യു.പി സ്കൂളിന് സമീപം

ഇന്ത്യൻ തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് മേള27/07/2024 ശനിയാഴ്ച നടുവത്തൂർ യു പി സ്കൂളിന് സമീപം 11-ാം വാർഡ് വികസന സമിതിയുടെ സഹകരണത്തോടെതപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ്‌ പെയ്മെന്റസ് ബാങ്ക് വഴി ...

സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: ജില്ലാ കലക്ടര്‍

ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ ...

പെരവച്ചേരി സ്കൂളിൻ്റെമേ ൽ മരം വീണു കെട്ടിടം തകർന്നു

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സബ് ജില്ലയിലെ പെരവച്ചേരി സ്കൂളിൻ്റെ കെട്ടിടത്തിൻമേൽ മരം വീണു കെട്ടിടം ഭാഗിഗമായി തകർന്നു. ആർക്കും പരിക്കില്ല. കുട്ടികളും അധ്യാപകരും സുരക്ഷിതരാണ്.

നടുവത്തൂർ – മണ്ണാടി റോഡ് ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി നാളെ ……..

കാറ്റിൽ വീണ പോസ്റ്റ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും നടുവത്തൂർ യു പി മുതൽ പട്ടാമ്പുറത്ത് താഴെവരെ യുള്ള വൈദ്യുതി ബന്ധം പൊട്ടിയ പോസ്റ്റ്‌ മാറ്റിയ ശേഷം നാളെ മാത്രമാണ് പുനസ്ഥാപിക്കുകയുള്ളൂ ...

ശക്തമായ കാറ്റിൽ ഇലക്ട്രിക് ലൈനിന് മുകളിൽ മരം മുറിഞ്ഞു വീണു

കീഴരിയൂർ : കീഴരിയൂരിൽ പത്തുമിനിട്ടു നേരം അടിച്ച ശക്തമായ കാറ്റിൽ കീഴരിയൂരിൻ്റെ പലഭാഗങ്ങളിലും മരം മുറിഞ്ഞ് ഗതാഗതവും വൈദ്യുത ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. കുറുമയിൽ താഴ മാവട്ട് റോഡിൽ ആർ. ചന്തു സ്മൃതികുടീരത്തിന് സമീപത്തായി ...

ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു.

കീഴരിയൂർ : ശക്തമായ കാറ്റിലും മഴയിലും പോസ്റ്റ് മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. നടുവത്തൂർ മണ്ണാടി റോഡിൽ മീൻ തോടിന് സമീപമാണ് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണത്. ഇതുവഴി പോകുന്ന വാഹനങ്ങൾ മറ്റുള്ള ...